"ജാവ (ദ്വീപ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
}}
[[ഇന്തോനേഷ്യ]]യുടെ തലസ്ഥാനമായ [[ജക്കാർത്ത]] ഉൾപ്പെടുന്ന ദ്വീപാണ് [[ജാവ(ദ്വീപ്)|ജാവ]]. പടിഞ്ഞാറ് ഭാഗത്തുള്ള [[സുമാത്ര]]യുടെയും കിഴക്ക് സ്ഥിതി ചെയ്യുന്ന [[ബാലി]]യുടെയും ഇടയിലാണ് ജാവദ്വീപ്. 13.5 കോടിയിലധികം ജങ്ങൾ താമസിക്കുന്ന ജാവ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ദ്വീപാണ്. ഒരിക്കൽ ഹിന്ദു രാജവംശങ്ങളുടെയും പീന്നിട് ഡച്ച് കൊളോണിയൽ വാഴ്ചയുടെയും കേന്ദ്രമായിരുന്ന ജാവയാണ് ഇന്തോനേഷ്യയുടെ രാഷ്ട്രീയ, സാമ്പത്തിക ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നത്. ഒട്ടേറെ അഗ്നി പർവ്വതങ്ങൾ ജാവയിലുണ്ട്. 540 കിലോ മീറ്റർ ദൈർഘ്യമുള്ള [[ബോഗ്ങവൻ സോളോ]]യാണ് ഏറ്റവും വലിയ നദി. [[പ്രംബനൻ ശിവക്ഷേത്രം|പ്രംബനൻ ശിവക്ഷേത്രവും]] [[ബോറോബുദൂരിലെ ബുദ്ധസ്മാരകം]] എന്നിവ ലോകപ്രശസ്തമായ ആകർഷണകേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളുമാണ്. ഭാരതീയസംസ്കാരങ്ങൾ ജാവനീസ് ജീവിതത്തിലുണ്ട്. ഹിന്ദു സാമ്രാജ്യമായ മജാപഹിത് ഉടലെടുത്തത് കിഴക്കൻ ജാവയിലാണ്. ഇന്തോനേഷ്യയിലെ ആദ്യ പ്രസിഡണ്ടായ [[സുകർണോ]]യും പീന്നിട് വന്ന [[സുഹർത്തോ]]യും വിഖ്യാത നോവലിസ്റ്റ് [[പ്രാമുദ്യ ആനന്ദതൂർ|പ്രാമുദ്യ ആനന്ദതൂറും]] ജാവക്കാരായിരുന്നു. ജാവയിലെ ജനസംഖ്യയിൽ 90 % [[മുസ്ലിം|മുസ്ലികളാണ്]]. പൊതുവെ ഉഷ്ണമേഖലയായ ഇവിടം കുറഞ്ഞതോതിൽ മഴ പെയ്യാറുണ്ട്. വർഷത്തിൽ ചിലപ്പോൾ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന മഴപെയ്താൽ വെള്ളപ്പൊക്കമുണ്ടാറുണ്ട്. പടിഞ്ഞാറൻ ജാവ സുഡാനികളുടെ നാടാണ്. തി ജാവീസ് ജനങ്ങൾ മധ്യ-കിഴക്ക് ജാവയിലാണ് പാർക്കുന്നത്.
 
[[വർഗ്ഗം:ഇന്തോനേഷ്യയിലെ ദ്വീപുകൾ‎]]
"https://ml.wikipedia.org/wiki/ജാവ_(ദ്വീപ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്