"വുളിങ്യുവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,162 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{Infobox World Heritage Site
| WHS = Wulingyuan Scenic and Historic Interest Area
| Image = [[File:Wulingyuan 1.jpg|250px|വുളിങ്യുവാൻ]]
| State Party = [[Image:Flag of the People's Republic of China.svg|22px]] [[People's Republic of China|ചൈന]]
| Type = പാരിസ്ഥിതികം
| Criteria = vii
| ID = 640
| Region = [[List of World Heritage Sites in Asia and Australasia|ഏഷ്യാ പസഫിൿ]]
| Year = 1992
| Session = 16
| Link = http://whc.unesco.org/en/list/640
}}
 
ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ സ്ഥ്തിചെയ്യുന്ന ഒരു പ്രദേശമാണ് '''വുളിങ്യുവാൻ'''. പാരിസ്ഥിതികപരമായും ചരിത്രപരമായും പ്രധാനയമുള്ള ഒരു കേന്ദ്രമാണ് വുളിങ്യുവാൻ. [[Quartzite|ക്വാർട്സൈറ്റ്]] [[Sandstone|മണൽക്കൽ]] നൈസർഗ്ഗിക തൂൺ ശിലകൾക്കും പേരുകേട്ടതാണ് ഇവിടം. ഇഅവയിൽ ചിലതിന് 800മീറ്ററിലും അധികം ഉയരമുണ്ട്.
ക്ഷാങ്ജിയാജിയേ നഗരത്തിലാണ് ഈ പ്രദേശം. ഹുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ [[Changsha|ചാങ്സാ]] നഗരത്തിൽനിന്നും 270കി.മീ വടക്ക്പടിഞ്ഞാറായി വുളിങ്യുവാൻ സ്ഥിതിചെയ്യുന്നു.1992-ൽ വുളിങുവാന് [[യുനെസ്കോ]]യുടെ [[World Heritage Site|ലോകപൈതൃക സ്ഥാനം]] ലഭിച്ചു.<ref>http://whc.unesco.org/en/list/640 യുനെസ്കോയിൽ</ref> ചൈനയിലെ പ്രശസ്തമായ
[[ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം]] വുളിങ്യുവാൻ പർവ്വതനിരയുടെ ഒരു ഭാഗമാണ്.
 
==അവലംബം==
{{Reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
{{Commons category|Wulingyuan|വുളിങ്യുവാൻ}}
*[http://travel.nytimes.com/2007/07/15/travel/15wuling.html China’s Ancient Skyline]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1825579" എന്ന താളിൽനിന്ന് ശേഖരിച്ചത്