"വുളിങ്യുവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ സ്ഥ്തിചെയ്യുന്ന ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ സ്ഥ്തിചെയ്യുന്ന ഒരു പ്രദേശമാണ് '''വുളിങ്യുവാൻ'''. പാരിസ്ഥിതികപരമായും ചരിത്രപരമായും പ്രധാനയമുള്ള ഒരു കേന്ദ്രമാണ് വുളിങ്യുവാൻ. [[Quartzite|ക്വാർട്സൈറ്റ്]] [[Sandstone|മണൽക്കൽ]] നൈസർഗ്ഗിക തൂൺ ശിലകൾക്കും പേരുകേട്ടതാണ് ഇവിടം. ഇഅവയിൽ ചിലതിന് 800മീറ്ററിലും അധികം ഉയരമുണ്ട്.
ക്ഷാങ്ജിയാജിയേ നഗരത്തിലാണ് ഈ പ്രദേശം. ഹുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ [[Changsha|ചാങ്സാ]] നഗരത്തിൽനിന്നും 270കി.മീ വടക്ക്പടിഞ്ഞാറായി വുളിങ്യുവാൻ സ്ഥിതിചെയ്യുന്നു.1992-ൽ വുളിങുവാന് [[യുനെസ്കോ]]യുടെ [[World Heritage Site|ലോകപൈതൃക സ്ഥാനം]] ലഭിച്ചു.
"https://ml.wikipedia.org/wiki/വുളിങ്യുവാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്