"വുളിങ്യുവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ സ്ഥ്തിചെയ്യുന്ന ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:41, 25 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ സ്ഥ്തിചെയ്യുന്ന ഒരു പ്രദേശമാണ് വുളിങ്യുവാൻ. പാരിസ്ഥിതികപരമായും ചരിത്രപരമായും പ്രധാനയമുള്ള ഒരു കേന്ദ്രമാണ് വുളിങ്യുവാൻ. ക്വാർട്സൈറ്റ് മണൽക്കൽ നൈസർഗ്ഗിക തൂൺ ശിലകൾക്കും പേരുകേട്ടതാണ് ഇവിടം. ഇഅവയിൽ ചിലതിന് 800മീറ്ററിലും അധികം ഉയരമുണ്ട്.

"https://ml.wikipedia.org/w/index.php?title=വുളിങ്യുവാൻ&oldid=1825577" എന്ന താളിൽനിന്ന് ശേഖരിച്ചത്