"രേവതി (തമിഴ് സാഹിത്യകാരൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
തമിഴ് ഭാഷയിലെ ഒരു എഴുത്തുകാരനാണ് ''' രേവതി ''' എന്ന തൂലികാ നാമത്തിലെഴുതുന്ന ഈ.എസ്. ഹരിഹരൻ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.<ref>{{cite news|title=സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം|url=http://malayalam.yahoo.com/%E0%B4%B8%E0%B5%81%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%85%E0%B4%A8%E0%B4%BF%E0%B4%A4-%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D-%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B7%E0%B4%BE%E0%B4%9C%E0%B4%BF%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%81%E0%B4%82-%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0-%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF-%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF-154804136.html|accessdate=2013 ഓഗസ്റ്റ് 24|newspaper=മലയാള മനോരമ|date=2013 ഓഗസ്റ്റ് 24}}</ref><ref>{{cite news|title=2013-ஆம் ஆண்டுக்கான சாகித்ய அகாதெமி விருது: எழுத்தாளர்கள் ரேவதி, கதிர்பாரதி தேர்வு|url=http://dinamani.com/tamilnadu/2013/08/23/2013-%E0%AE%86%E0%AE%AE%E0%AF%8D-%E0%AE%86%E0%AE%A3%E0%AF%8D%E0%AE%9F%E0%AF%81%E0%AE%95%E0%AF%8D%E0%AE%95%E0%AE%BE%E0%AE%A9-%E0%AE%9A%E0%AE%BE%E0%AE%95%E0%AE%BF%E0%AE%A4%E0%AF%8D%E0%AE%AF-%E0%AE%85%E0%AE%95%E0%AE%BE/article1748650.ece|accessdate=2013 ആഗസ്റ്റ് 24|newspaper=ദിനമണി (തമിഴ് ദിനപ്പത്രം)|date=2013 ആഗസ്റ്റ് 23}}</ref>
==ജീവിതരേഖ==
പാലക്കാടാണ് രേവതിയുടെ പൂർവ്വിക ദേശം. സർക്കാർ ഉദ്യോഗസ്ഥനായഉദ്യോഗസ്ഥനായി ഇദ്ദേഹംവിരമിച്ചു. 11 വർഷത്തോളം 'ഗോകുലം' ബാല പ്രസിദ്ധീകരണത്തിന്റെ മാസികയുടെ പത്രാധിപരായിരുന്നു. ബാലസാഹിത്യത്തിൽ കഥ, കവിത, നോവൽ, നാടകം തുടങ്ങി തൊണ്ണൂറിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കേന്ദ്ര സംസ്ഥാനങ്ങളുടേതുൾപ്പെടെ അനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചെന്നൈയിൽ വില്ലിവാക്കത്തിൽ താമസിക്കുന്നു. റാം റസാക്ക് എന്ന കൃതിക്ക് എൻ.സി.ഇ.ആർ.ടി പുരസ്കാരം ലഭിച്ചു.
 
==കൃതികൾ==
*സിറൈ മീട്ട സെൽവൻ
"https://ml.wikipedia.org/wiki/രേവതി_(തമിഴ്_സാഹിത്യകാരൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്