"ചങ്ങൻകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 42:
 
==ചരിത്രം==
കായംകുളം രാജാവിന്റെ കാലത്ത് ക്ഷേത്രം അറിയപ്പെട്ടിരുന്നത് പുതുപ്പള്ളി ചങ്ങൻ കുളങ്ങരയെന്നാണ്. അതിനാലാവാം നൂറ്റെട്ട് ശിവാലയസോത്രത്തിൽ പുതുപ്പള്ളിയെന്നു പരാമർശിച്ചിരിക്കുന്നത്. പണ്ട് ക്ഷേത്ര ഊരാണ്മാവകാശം തെങ്ങനത്ത് മഠത്തിനായിരുന്നു. 1971-ൽ [[എൻ.എസ്.എസ്|എൻ.എസ്.എസിനു]] ക്ഷേത്രഭരണം കൈമാറിയതായി രേഖകൾ ഉണ്ട്. അതിനു മുൻപ് ഉണ്ടായിരുന്ന ഊരാൺമ ദേവസ്വം അതോടെ ഇല്ലാതാവുകയും ക്ഷേത്ര ഭൂസ്വത്തുക്കൾ പലതും അന്യാധീനപ്പെടുകയും ചെയ്തു.<ref>http://changankulangaramahadevar.org/history.php</ref>
 
==ക്ഷേത്ര നിർമ്മിതി==
[[ചിത്രം:Changamkulangara Siva Temple.jpg|left|thumb|300px|ശിവക്ഷേത്രം]]
ദേശീയപാത-47 നു കിഴക്കുവശത്തായി 100-മീറ്റർ മാറി ചങ്ങൻകുളങ്ങര ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നഗരത്തിൽ നിന്നും വളരെ അകന്ന് ഗ്രാമത്തിന്റെ പ്രശാന്തി നിറഞ്ഞാടുന്ന അന്തരീക്ഷം ക്ഷേത്രത്തിനെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും മാറ്റിനിർത്തുന്നുണ്ട്. വളരെ വിശാലമായ ക്ഷേത്ര മതിലകമാണിവിടുത്തേത്. ക്ഷേത്രത്തിൽ വടക്കു-കിഴക്കു വശത്തായി വളരെ വിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു.
ശ്രീകോവിൽ: ചതുരാകൃതിയിൽ നിർമ്മിച്ചതാണ് ഇവിടുത്തെ ശ്രീകോവിൽ. നിരവധി ദാരുശുല്പങ്ങൾ ഇവിടുത്തെ ശ്രീകോവിലിൽ ഉണ്ട്. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. നാലമ്പലത്തിനു പുറത്ത് വലിയ ബലിക്കല്ലിന് പടിഞ്ഞാറു വശത്തായി നന്ദികേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നു. സാധാരണ ക്ഷേത്രങ്ങളിൽ കാണാത്ത ഒറ്റകൊമ്പന്റെ ക്ഷേത്രവും പ്രതിഷ്ഠയും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
മുഖമണ്ഡപം: മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ കിഴക്കേ സോപാനത്തിനു കിഴക്കു വശത്തായി നമസ്കാര മണ്ഡപം നിലകൊള്ളുന്നു. ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന നമസ്കാര മണ്ഡപം തനതു കേരളാ ദ്രാവിഡശൈലിക്ക് ഉത്തമ ഉദാഹരണമാണ്. അടിത്തറയും തൂണുകളും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുകൾഭാഗം ഓട് മേഞ്ഞിട്ടുണ്ട്.
നാലമ്പലം: നാൽമ്പലവും അതിനു പുറത്തായി വിളക്കുമാടവും ചങ്ങൻകുളങ്ങരക്ഷേത്രത്തെ മഹാക്ഷേത്രമാക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു. വിളക്കുമാടം അടുത്തിടെ പുതിക്കിപണിതീർത്താതാണ്. കൊല്ലവർഷം 65-മാണ്ടിൽ ഇവിടെ ധ്വജസ്തംഭം പണിതീർത്തായി കൊടിമരത്തിന്റെ അടിത്തറയിൽ എഴുതി ചേർത്തിട്ടുണ്ട്. <ref>http://changankulangaramahadevar.org/history.php</ref>
 
==ഉപദേവന്മാർ==
* ശ്രീധർമ്മശാസ്താവ് : ശ്രീ മഹാദേവനൊപ്പം തുല്യസ്ഥാനം ധർമ്മശാസ്താവിനും ഇവിടെ കൊടുത്തിട്ടുണ്ട്.