"ജന്തർ മന്തർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[ചിത്രം:Jantar Mantar Delhi 27-05-2005.jpg|thumb|220px|ഡെൽഹിയിലെ ജന്തർ മന്തർ.]]
[[ചിത്രം:Sun Dial Ved Shala Ujjain.jpg|thumb|220px| [[ഉജ്ജയിൻ|ഉജ്ജയിനിലെ]] ജന്തർ മന്തറിന്റെ വേദ ശാല ചിത്രം]]
ദില്ലിയിലെ ജന്തർ മന്തർ കൊണാട് പ്ലേസിൽ നിന്നു പാർലമെന്റ് സ്ട്രീറ്റിൽ കടന്നു ഏതാണ്ട് 200 മീ. പോയാൽ റോഡിനു ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു.ഇത് ഇതിൽ13 അഞ്ചുനിർമ്മിതികളുടെ നിർമ്മിതികളുണ്ട്ഒരു സമുച്ചയമാണു. ഇവയെ യന്ത്രങ്ങൽ എന്നു വിളിക്കുന്നു. സമ്രാട് യന്ത്രം, രാമയന്ത്രം, ജയപ്രകാശ യന്ത്രം, മിശ്ര യന്ത്രങ്ങൾ തുടങ്ങിയവ. അന്ന് മുഗൾ ചക്രവർത്തി ആയിരുന്ന മുഹമ്മദ് ഷാ കലണ്ടറുകളും ഖഗോളക്കണക്കുകളും ഉണ്ടാക്കാൻ നിർദ്ദേശിച്ചതനുസരിച്ച്, ജയ്പൂരിലെ മഹാരാജാവ് സാവോയ് ജയ് സിങ്ങ് 1724ൽ നിർമ്മിച്ചതാണിത്. ഇതിലെ മിക്ക യന്ത്രങ്ങളും മഹാരാജാ ജയ് സിങ്ങ് തന്നെ കണ്ട് പിടിച്ചതാണു. ഖഗോള ശാസ്ത്രത്തിന്റെ അന്നത്തെ നിലവാരമനുസരിച്ച്, ഇവ മഹത്തായ കണ്ടുപിടിത്തങ്ങളായി കണക്കാക്കേണ്ടവയാണു. ഖഗോളക്കണക്കുകൾ (Atronomical Tables) ഉണ്ടാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണു ഈ യന്ത്രങ്ങളുടെ ധർമ്മം.
[[ഭൂമി|ഭുമിയുടെ]] [[കാന്തിക അക്ഷത്തിനു]] സമാന്തരമായി [[അക്ഷകർണ്ണം|അക്ഷകർണ്ണവും]] ഉള്ള ത്രികോണാകാരത്തിൽ ഉള്ള ഒരു നിർമ്മിതിയും, ഇരുവശത്തുമായി ചരിഞ്ഞ അർദ്ധ ചന്ദ്രാകാരത്തിലുള്ള മറ്റ് രണ്ട് നിർമ്മിതികളും ക്യാഊട്ണുഇയതാണു (structurestructures) കൂടിയതാണു '''ജന്തർ മന്തർ''' എന്നറിയപ്പെടുന്ന ''' യന്ത്ര മന്ദിരിലെ പ്രധാന യന്ത്രമായ സമ്രാട് യന്ത്രം. ഇതൊരു സൂര്യയന്ത്ര(SUN DIAL)മാണു.
 
<!-- വിവർത്ത്റ്റനം ചെയ്യുവാൻ/ശരിയാക്കുവാൻ സഹായം ആവശ്യ്മുണ്ട്.
"https://ml.wikipedia.org/wiki/ജന്തർ_മന്തർ" എന്ന താളിൽനിന്ന് ശേഖരിച്ചത്