"ചങ്ങൻകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 45:
* ശ്രീധർമ്മശാസ്താവ് : ശ്രീ മഹാദേവനൊപ്പം തുല്യസ്ഥാനം ധർമ്മശാസ്താവിനും ഇവിടെ കൊടുത്തിട്ടുണ്ട്.
ധർമ്മശാസ്താവിനെ കൂടാതെ ഗണപതി, ഭുവനേശ്വരി, ഇണ്ടിളയപ്പൻ, ധർമ്മദൈവങ്ങൾ, ഒറ്റക്കൊമ്പൻ, രക്ഷസ്സ് എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്ര സമുച്ചയ്ത്തിലുണ്ട്. മറ്റെങ്ങും കാണാൻ കഴിയാത്ത ഒരു ഒറ്റക്കൊമ്പന്റെ പ്രതിഷ്ഠ ചങ്ങൻ കുളങ്ങരയിലുണ്ട്. പണ്ടു ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ആനയെ ഇവിടെ ഉപദേവനാക്കിയതും ഇവിടുത്തെമാത്രം പ്രത്യേകതയാണ്.<ref>http://changankulangaramahadevar.org/aboutus.php</ref>
[[ചിത്രം:Changamkulangara_Temple_Otta_komban.jpg|thumb|left|250px|ക്ഷേത്രത്തിലെ ഒറ്റക്കൊമ്പന്റെ പ്രതിഷ്ഠ]]
[[ചിത്രം:Changamkulangara Temple.jpg|thumb|350px|ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം]]
 
==പൂജാവിധികളും, വിശേഷങ്ങളും==