"എം.കെ. അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
ആയിടയ്ക്കാണ്‌ അർജ്ജുനൻ ശ്രീകുമാരൻ തമ്പിയുമായി പരിചയപ്പെടുന്നത്‌. ശ്രീകുമാരൻ തമ്പി ചിത്രമേള, വെളുത്തകത്രീന തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ദേവരാജൻ മാഷുമായി സ്വൽപം അകന്നു നിൽക്കുന്ന സമയവുമായിരുന്നു. ഒരിക്കൽ എന്തോ പറഞ്ഞു ദേഷ്യത്തിന്‌ ശ്രീകുമാരൻ തമ്പി ദേവരാജൻ മാഷിനോട്‌ ' മാഷിനു സ്വന്തം സംഗീതത്തിൽ വിസ്വാസമുള്ളതുപോലെ എനിക്ക്‌ എണ്റ്റെ കഴിവിലും വിസ്വാസമുണ്ട്‌, എനിക്കൊരു പാട്ടു നന്നാക്കാൻ മഷിണ്റ്റെ ഹാർമോണിസ്റ്റു തന്നെ ധാരാളമാണ്‌' എന്നു പറയുകയുണ്ടായി. ഈ വാചകം അറം പറ്റിയതുപോലെയായി. പിൽക്കാലത്ത്‌ എം കെ അർജ്ജുനനുമായി ചേർന്ന്‌ നിരവധി അവിസ്മരണീയ ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചു. എം കെ അർജ്ജുനൻ ഈണമിട്ട ഗാനങ്ങളിൽ ഭൂരിപക്ഷവും രചിച്ചത്‌ ശ്രീകുമാരൻ തമ്പിയായിരുന്നു
 
==പുരസ്കാരം==
* കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പ് 2008.<ref name=math1>{{cite news|title=ശുദ്ധസംഗീതത്തിനൊരു ഫെലോഷിപ്പ്‌|url=http://archive.is/YgvCq|accessdate=2013 ഓഗസ്റ്റ് 4|newspaper=മാതൃഭൂമി|date=2013 ഓഗസ്റ്റ് 4}}</ref>
==അവലംബം==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.malayalasangeetham.info/secure/MalayalaSangeetham/php/createSongIndex.php?txt=Arjunan&stype=musician&similar=&S_MUSICIAN=MK%20Arjunan അർജ്ജുനന്റെ ഗാനങ്ങൾ]
"https://ml.wikipedia.org/wiki/എം.കെ._അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്