"അൽഗൊരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 11:
 
== ഫ്ലോചാർട്ട് ==
ഒരുഅൽഗോരിതത്തിന്റെ ചിത്രരൂപത്തിലുള്ള പ്രതിനിധാനമാണ് ഫ്ലോചാർട്ട്.അൽഗൊരിതത്തിലെ ഘട്ടങ്ങളും തീരുമാനപ്രക്രിയകളും ചിത്രീകരിക്കാൻ '''ഫ്ലോചാർട്ട്''' ഉപയോഗിക്കാം. അൽഗൊരിതത്തിലെ ഘട്ടങ്ങൾ ബോക്സുകളായും ഒരു ഘട്ടത്തിൽ നിന്ന് മറ്റൊരു ഘട്ടത്തിലേക്കുള്ള നീക്കങ്ങൾ ശരചിഹ്നങ്ങളായുമാണ്‌ ചിത്രീകരിക്കുക. എളുപ്പത്തിൽ അൽഗൊരിതം എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. എങ്കിലും സങ്കീർണ്ണമായതും ഏറെ ഘട്ടങ്ങളും തീരുമാനപ്രക്രിയകളുള്ളതുമായ അൽഗൊരിതങ്ങളെ ചിത്രീകരിക്കാൻ ഇവ അപര്യാപ്തമാണ്‌.
 
== സ്യൂഡോകോഡ് ==
"https://ml.wikipedia.org/wiki/അൽഗൊരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്