"നോർതേൺ സൈപ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Northern Cyprus}} {{Infobox country |conventional_long_name = ടർക്കിഷ് റിപ്പബ്ലിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 51:
|footnote_a = [[euro|യൂറോയും]] പരക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്.
}}
'''നോർതേൺ സൈപ്രസ്''' (അല്ലെങ്കിൽ '''നോർത്ത് സൈപ്രസ്''') ഒരു സ്വയം പ്രഖ്യാപിത [[sovereign state|പരമാധികാര രാഷ്ട്രമാണ്]].<ref>{{cite book |last=Emerson |first=Michael |title=The Wider Europe Matrix |year=2004 |publisher=CPSE |isbn=92-9079-469-0}}</ref> ഈ രാജ്യത്തിന്റെ ഔദ്യോഗിക നാമം '''ടർക്കിഷ് റിപ്പബ്ലിക് ഓഫ് നോർതേൺ സൈപ്രസ്''' ('''ടി.എൻ.ആർ.സി.'''; {{lang-tr|{{italics correction|Kuzey Kıbrıs Türk Cumhuriyeti}}}}) എന്നാണ്. സൈപ്രസ് ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗമാണ് ഈ രാജ്യത്തിന്റെ കീഴിലുള്ള പ്രദേശം. [[Turkey|ടർക്കി]] മാത്രമാണ് ഈ രാജ്യത്തെ അംഗീകരിച്ചിട്ടുള്ളത്.<ref name="BBC">[http://news.bbc.co.uk/2/hi/europe/country_profiles/1016541.stm BBC:] "The status of Northern Cyprus as a separate entity is recognised only by Turkey, which keeps around 30,000 troops in the north of the island."</ref> [[Republic of Cyprusസൈപ്രസ്|റിപ്പബ്ലിക് ഓഫ് സൈപ്രസിന്റെ]] ഭാഗമായതും [[Military occupation|സൈനിക അധിനിവേശത്തിലിരിക്കുന്നതുമായ]] പ്രദേശമാണിതെന്നാണ് അന്താരാഷ്ട്രസമൂഹത്തിന്റെ പൊതു അഭിപ്രായം.<ref name="UN Security Council Resolution 550">[http://www.un.int/cyprus/scr550.htm] United Nations Security Council resolution 550: "Gravely concerned about the further secessionist acts in the occupied part of the Republic of Cyprus which are in violation of resolution 541(1983), namely the purported "exchange of Ambassadors" between Turkey and the legally invalid "Turkish Republic of Northern Cyprus" and the contemplated holding of a "Constitutional referendum" and "elections", as well as by other actions or threats of action aimed at further consolidating the purported independent state and the division of Cyprus".</ref><ref>[http://www.adh-geneva.ch/RULAC/international_judicial_decisions.php?id_state=46 Rule of Law In Armed Conflicts Project – Cyprus] Judicial Decisions of ECHR regarding occupation</ref>
 
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/നോർതേൺ_സൈപ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്