"സാക്ഷരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
പുരാതനകാലത്ത് സാക്ഷരത ഒരു ചെറിയ [[elite|കുലീന]] സമൂഹത്തിൽ ഒതുങ്ങിയിരുന്നു. ചില ഭരണകർത്താക്കൾ പോലും നിരക്ഷരരായിരുന്നുവെങ്കിലും സാക്ഷരത കുലീനരുടെ ഒരു പ്രത്യേകതയായിരുന്നു. ആശയവിനിമയത്തിനുള്ള കഴിവുകൾക്ക് വലിയ രാഷ്ട്രീയപ്രാധാന്യമാണുണ്ടായിരുന്നത്.<ref>The connection is pursued in Alan K. Bowman and Greg Woolf, eds., ''Literacy and Power in the Ancient World'', (Cambridge) 1994.</ref>
 
നാലാം നൂറ്റാണ്ടിന്റെ അവസാനസമയത്ത് [[Desert FatherPachomius|മരുഭൂമിയിലെ പാതിരിയായിരുന്ന| പാക്കോമിയസ്]] തന്റെ മൊണാസ്റ്ററിയിൽ പ്രവേശിക്കുന്നതിന് സാക്ഷരത നിർബന്ധമായി കണക്കാക്കിയിരുന്നു:
<blockquote>അവർ അയാൾക്ക് ഇരുപത് ഗീതങ്ങളോ രണ്ട് അപ്പോസ്തലപ്രവൃത്തികളോ വേദപുസ്തകത്തിന്റെ മറ്റെന്തെങ്കിലും ഭാഗമോ നൽകണം. അയാൾ നിരക്ഷരനാണെങ്കിൽ ആദ്യം ഒന്നാമത്തെയും മൂന്നാമത്തെയും ആറാമത്തെയും മണിക്കൂറിൽ പഠിപ്പിക്കുന്ന ആളുടെ അടുത്തു ചെ‌ല്ലണം. അയാൾ അദ്ധ്യാപകന്റെ മുന്നിൽ നിന്ന് നന്ദിയോടെയും ശ്രദ്ധയോടെയും പഠിക്കണം. ഒരു അക്ഷരത്തിന്റെയും ക്രീയയുടെയും നാമത്തിന്റെയും അടിസ്ഥാനങ്ങൾ അയാൾക്കുവേണ്ടി എഴുതിക്കൊടുക്കണം. അയാൾക്ക് ആഗ്രഹമില്ലെങ്കിലും അയാളെ വായിക്കാൻ പ്രേരിപ്പിക്കണം.<ref>Pachomius, Rule 139.</ref></blockquote>
 
"https://ml.wikipedia.org/wiki/സാക്ഷരത" എന്ന താളിൽനിന്ന് ശേഖരിച്ചത്