"ബസേലിയോസ് യൽദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചില അക്ഷരപിശകുകൾ, നിഷ്പക്ഷമല്ലെന്ന് കരുതപ്പെടുന്ന വരികൾ എന്നിവ ശരിയാക്കാനുള്ള ശ്രമം
വരി 1:
 
'''എൽദോ മോർ ബസെലിയൊസ്ബസേലിയോസ്''' അല്ലങ്കിൽഅഥവാ '''മഫ്രിയാനൊ മൊർമോർ ബസെലിയൊസ്ബസേലിയോസ് യെൽദൊ''' എന്ന യെൽദൊ ബാവ ജനിച്ചത് ഇന്നത്തെ ഇറാക്കിലെ[[ഇറാഖ്|ഇറാഖിലെ]] മൊസൂളിനടുത്തുള്ള ഭക്റ്റിട എന്ന സ്ഥലത്താണ്. അദ്ദേഹം ചെറിയ പ്രായത്തിലെപ്രായത്തിൽ തന്നെ എൽദൊ മാർ ബഹനന്റെബഹനാന്റെ ആശ്രമത്തിൽ ചെരുകയും, ക്രിഎ.ഡി.പി 16781678ൽ മഫ്രിയാന (കാതൊലിക്കകാതോലിക്ക) ആയി അന്നത്തെ അന്തിയൊക്ക്യൻഅന്ത്യോക്യൻ പത്രിയർക്കീസായിരുന്നപാത്രിയർക്കീസായിരുന്ന മൊറൊൻമോറാൻ മൊർമോർ ഇഗ്നാത്തിയൊസ്ഇഗ്നാത്തിയോസ് അബ്ദുൽ മശിഹ ബാവയിൽമശിഹയിൽ നിന്നും സ്ഥാനമേല്ക്കുകയും ചെയ്തു.
 
==[[ ഇന്ത്യ| ഇന്ത്യയിലേക്കുള്ള]] പ്രയാണം==
[[File:എൽദോ മൊർ ബസെലിയൊസ്.jpg|thumb|മാർത്തൊമ്മാ ചെറിയ പള്ളി, കോതമംഗലം]]
1685ൽഅന്നത്തെ ബാവാ[[മലങ്കര തന്റെസഭ|മലങ്കര 92-ആംസഭാ]]തലവനായിരുന്ന വയസിൽമാർത്തോമ്മാ മലങ്കരയിലെക്ക്രണ്ടാമൻ തന്റെഅന്ത്യോക്യയിലേക്ക് യാത്രയാരംഭിച്ചത്അയച്ച മലങ്കരഅഭ്യർത്ഥനപ്രകാരം, സഭാതലവനായിരുന്ന1685ൽ മാർ തോമാബസേലിയോസ് രണ്ടാമന്റെതന്റെ അന്ത്യൊക്ക്യൻ92-ആം സിംഹാസനത്തിലെക്ക്വയസിൽ അയച്ചമലങ്കരയിലേക്ക് തന്റെ അഭ്യർത്ഥനപ്രകാരമായിരുന്നുയാത്രയാരംഭിച്ചു. [[ പൊർചുഗീസുകാർപോർച്ചുഗൽ|പൊർചുഗീസുകാരുടെപൊർച്ചുഗീസുകാരുടെ]] കയ്യിൽ പെടാതിരിക്കാൻ അദ്ദേഹം [[ബസ്ര|ബസ്രയിൽ]] നിന്നും കപ്പൽ മാർഗം [[തലശ്ശേരി|തലശ്ശേരിയിൽ ]] എത്തുകയും അവിടെ നിന്നും കാൽനടയായി [[കോതമംഗലം|കോതമംഗലത്ത്]] എത്തുകയുമാണുണ്ടായത്. ബസ്രയിൽ നിന്നും യാത്ര തിരിക്കുമ്പൊൾ ബാവയുടെ കൂടെ സഹോദരൻസഹോദരനായ ജെമ്മ, മാർ ഇവാനിയോസ് ഹിദയത്തുള്ള എപിസ്കൊപ്പഎപ്പിസ്കോപ്പ, യൊവെയ്, മത്തായി എന്നീഎന്ന് റമ്പാന്മാരുംപേരുള്ള 2 റമ്പാന്മാർ എന്നിവർ ഉണ്ടായിരുന്നു.<ref>http://www.syrianchurch.org/bio/MorBaseliosYeldho.htm</ref> എന്നാൽ 18651665 സെപ്റ്റംബർ 14നു പരിശുദ്ധ ബാവായും, ഹിദയത്തുള്ള എപിസ്കൊപായുംഎപിസ്കോപ്പായും മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. അവർ കാൽനടയായി സഞ്ചരിച്ച സ്ഥലങ്ങൾ വന്യമൃഗങ്ങൾ നിറഞ്ഞതായിരുന്നു.<ref>http://www.baselios.org/Baselios_Yeldho.htm</ref>
 
==അത്ഭുതപ്രവർത്തികൾ==
== അത്ഭുതപ്രവർത്തകനായ എൽദോ മാർ ബസെലയോസ് മഫ്രിയാന ==
പരിശുദ്ധ ബാവഅദ്ദേഹം കോതമംഗലത്ത് എത്തിയപ്പൊൾഎത്തിയപ്പോൾ വനത്തിൽ വച്ച് കന്നു കാലികളെകന്നുകാലികളെ മേയ്ച്ചുകൊണ്ടിരുന്ന ഒരു [[ചക്കാല നായർ]] യുവാവിനോടുസമുദായത്തിൽ പള്ളിയിലെക്കുള്ളപെട്ട ഒരു യുവാവിനെ കാണുകയും, അയാളോട് പള്ളിയിലേക്കുള്ള വഴി കാണിക്കാൻ
ആവശ്യപെട്ടുആവശ്യപെടുകയും ചെയ്തു. തന്റെ ആടുകളെവളർത്തുമൃഗങ്ങളെ കടുവ കൊണ്ടുപൊകുമെന്നവൻകൊണ്ടുപൊകുമെന്ന് അയാൾ പറഞ്ഞപ്പൊൾപറഞ്ഞപ്പോൾ ബാവ തന്റെ [[കുരിശ്|സ്ലീബായാൽസ്ലീബാകൊണ്ട്]] നിലത്ത് ഒരു വൃത്തം വരക്കുകയും കാലികൾ എല്ലാം അതിൽ കയറിനില്ക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം .{{തെളിവ്}} ആ നായർ യുവാവിന്റെ സഹോദരി പ്രസവവേദനയാൽ ബ്ബുദ്ധിമുട്ടുന്നബുദ്ധിമുട്ടുന്ന കാര്യം അറിയിച്ചപ്പോൾ ബാവ കരിക്കു വീഴ്ത്തി നല്കുകയുണ്ടായിനൽകിയതായും വിശ്വസിക്കപ്പെടുന്നു.{{തെളിവ്}} ഈ വിശ്വാസങ്ങളുടെ വെളിച്ചത്തിൽ കോതമംഗലം തിരുനാളിന് ഇപ്പോഴും വഴികാണിക്കുന്നത് ആ നായർ കുടുംബമാണ്. അവർ ദേവാലയത്തിലെത്തിയപ്പൊൾ പള്ളിമണികൾ തന്നെ മുഴങ്ങാൻ തുടങ്ങിയിരുന്നു.{{തെളിവ്}}
 
==അന്ത്യം==
1685 സെപ്റ്റംബർ 14നാണ് ബാവ മാർത്തൊമ്മകോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ എത്തുന്നത്. മാർ ഹിദായത്തുള്ള റംബ്ബാനെറമ്പാനെ മാർ ഇവാനിയൊസ്ഇവാനിയോസ് എന്ന പേരിൽ അദ്ദേഹം മെത്രാനായി വാഴിച്ചു. ഒരു ദീർഗയാത്രയുടെയുംദീർഘയാത്രയും തന്റെ പ്രായത്തിന്റെയുംപ്രായവും കാരണത്തൽമൂലം ബാവ ഷീണിതനായിറുന്നുക്ഷീണിതനായിറുന്നു .സെപ്റ്റെംബെർസെപ്റ്റംബർ 27 നു27നു അദ്ദെഹത്തിനു പരിശ്ശുദ്ദ മൂരോൻ[[മൂറോൻ]] കൊണ്ടുള്ള അവസാന[[അന്ത്യകൂദാശ]] കൂദാശ്നൽകുകയും, നല്കിയിരുന്നു.രന്ദുരണ്ടു ദിവസങ്ങൾക്കു ശെഷം സെപ്റ്റംബർ 29 ശനിയാഴ്ച (കന്നി 19) മഫ്രിയാനയുദെഅദ്ദേഹം ഇഹലോകവഴ്ചകാലം അവസാനിചുചെയ്യുകയും ചെയ്തു. അദേഹത്തെ പള്ളിയുടെ [[അൽത്താരഅൾത്താര|മദ്ബഹയിക്കുമദ്ബഹായുടെ]] സമീപംസമീപമാണ് കബറടക്കികബറടക്കിയിരിക്കുന്നത്. തന്റെ മരണസമയത്ത് പള്ളിയുടെ പടിഞ്ഞാറു വശത്തെ കൽക്കുരിശ് പ്രകാശിക്കുമെന്ന്‌ ബാവ തന്റെ ചുറ്റും കൂടിനിന്നവരെ അറിയിച്ചിരുന്നതായും, അദ്ദേഹത്തിന്റെ മരണസമയത്ത് അപ്രകാരം സംഭവിച്ചതായും വിശ്വസിക്കപ്പെടുന്നു.{{തെളിവ്}}
 
==വിശുദ്ധ പദവി==
==കൽക്കുരിശിലെ പ്രകാശം==
യെൽദോ മാർ ബസേലിയോസ് ബാവായെ 1947 നവംബർ 5 നു വിശുദ്ധനായി [[ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ|ബസേലിയോസ്സ് ഗീവർഗീസ് ദ്വിതീയൻ]] കാതോലിക്കാ ബാവ പ്രഖ്യാപിച്ചു.അദേഹത്തിന്റേ ഓർമപ്പെരുന്നാൽ [[യാക്കോബായ സഭ|യാക്കോബായ സഭയിൽ]] ഒക്ടോബർ 1,2 എന്നീ തീയതികളിൽ ആചരിക്കപ്പെടുന്നു. കോതമംഗലത്തിന് സമീപമുള്ള യാക്കോബായ വിശ്യാസികൾക്കിടയിൽ അദ്ദേഹത്തിന്റെ ഓർമക്കായി കുട്ടികൾക്കു “എൽദോ” എന്നോ “ബേസിൽ” എന്നോ പേരിടുന്ന പ്രവണത കാണപ്പെടാറുണ്ട്.
തന്റെ മരണസമയത്ത് പള്ളിയുടെ പടിഞ്ഞാരു വശത്തെ കല്ക്കുരിശ്ശ് പ്രകാശ്ശിക്കുമെന്ന്‌ ബാവ തന്റെ ചുറ്റും കൂടിനിന്നവരെ അറിയിച്ചിരുന്നു.കുരിശ്ശിലെ പ്രകാശ്ശം അദേഹത്തിന്റെ ജീവിത്തം എങ്ങനെയുള്ളതായിരുന്നു എന്നതിന്റെ തെളിവാണ്‌.{{തെളിവ്}}
 
==കോതമംഗലം മുത്തപ്പൻ==
 
യെൽദോ ബാവയെ 1947 നവെംബർ 5 നു വിശ്ശുദനായി [[ബസേലിയൊസ് ഗീവർഗീസ് രണ്ടാമൻ|ബസേലിയൊസ് ഗീവർഗീസ് രണ്ടാമൻ]] കാതൊലിക്കാ പ്രക്യപിച്ചു.അദേഹത്തിന്റേ ഒർമ സഭയിൽ ഒക്റ്റൊബെർ 1,2 തിയതികളിൽ ആചരിക്കപ്പെടുന്നു. അവിടുത്തെ യാക്കോബായ വിശ്ശ്യാസ്സികളീൽ കുട്ടികൾക്കു “എൽദോ” എന്നൊ “ബേസിൽ” എന്നോ പെരിടുന്ന വലിയ പാരംബര്യം ഉണ്ട്.
 
==അവലംബം==
{{reflist}}
 
<references/>
 
 
"https://ml.wikipedia.org/wiki/ബസേലിയോസ്_യൽദോ" എന്ന താളിൽനിന്ന് ശേഖരിച്ചത്