"എൽദോ മോർ ബസേലിയോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
No edit summary
==[[ ഇന്ത്യ| ഇന്ത്യയിലേക്കുള്ള]] പ്രയാണം==
[[File:എൽദോ മൊർ ബസെലിയൊസ്.jpg|thumb|മാർത്തൊമ്മാ ചെറിയ പള്ളി, കോതമംഗലം]]
1685ൽ ബാവാ തന്റെ 92-ആം വയസിൽ മലങ്കരയിലെക്ക് തന്റെ യാത്രയാരംഭിച്ചത് മലങ്കര സഭാതലവനായിരുന്ന മാർ തോമാ രണ്ടാമന്റെ അന്ത്യൊക്ക്യൻ സിംഹാസനത്തിലെക്ക് അയച്ച അഭ്യർത്ഥനപ്രകാരമായിരുന്നു. [[ പൊർചുഗീസുകാർ|പൊർചുഗീസുകാരുടെ]] കയ്യിൽ പെടാതിരിക്കാൻ [[ബസ്ര|ബസ്രയിൽ]] നിന്നും കപ്പൽ മാർഗം [[തലശ്ശേരി|തലശ്ശേരിയിൽ ]] എത്തുകയും അവിടെ നിന്നും കാൽനടയായി കോതമംഗലത്ത് എത്തുകയുമാണുണ്ടായത്. ബസ്രയിൽ നിന്നും യാത്ര തിരിക്കുമ്പൊൾ ബാവയുടെ കൂടെ സഹൊദാരൻ ജെമ്മ, മാർ ഇവാനയോസ് ഹിദയത്തുള്ള എപിസ്കൊപ്പ, യൊവെയ്, മത്തായി എന്നീ റമ്പാന്മാരും ഉണ്ടായിരുന്നു.<ref>http://www.syrianchurch.org/bio/MorBaseliosYeldho.htm</ref> എന്നാൽ 1865 സെപ്റ്റംബർ 14നു പരിശുദ്ധ ബാവായും ഹിദയത്തുള്ള എപിസ്കൊപായും മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. അവർ കാൽനടയായി സഞ്ചരിച്ച സ്ഥലങ്ങൾ വന്യമൃഗങ്ങൾ നിറഞ്ഞതായിരുന്നു.<ref>http://www.baselios.org/Baselios_Yeldho.htm</ref>
 
== അത്ഭുതപ്രവർത്തകനായ എൽദോ മാർ ബസെലയോസ് മഫ്രിയാന ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1824584" എന്ന താളിൽനിന്ന് ശേഖരിച്ചത്