"പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Praveeshchandrapal (സംവാദം) ചെയ്ത നാൾപ്പതിപ്പ് 992162 നീക്കം ചെയ്യുന്നു
No edit summary
വരി 1:
[[ആലപ്പുഴ ജില്ല]]യിൽ [[അമ്പലപ്പുഴ]] താലൂക്കിൽ പെട്ട ഒരു പഞ്ചായത്താണ് പുന്നപ്ര ഗ്രാമപഞ്ചായത്ത്. കേരളാ മുൻമുഖ്യമന്ത്രി ശ്രീ [[വി.എസ്. അച്യുതാനന്ദൻ|'''വി.എസ്. അച്ചുതാനന്ദന്റെ''']] ജന്മദേശവും ഇതാണ്.[[പുന്നപ്ര-വയലാർ സമരം]] നടന്നത് ഈ പഞ്ചായത്തിലെ സമരഭൂമി വാർഡിലാണ്.
 
=='''അതിരുകൾ'''==
* കിഴക്കു് - പൂക്കയ്തയാറ്
* പടിഞ്ഞാറ് - അറബിക്കടൽ
വരി 7:
* വടക്ക് - ഈരേത്തോട്
 
=='''വാർഡുകൾ'''==
#സമരഭൂമി
#പോളിടെക്നിക്ക്
വരി 26:
#സി വൈ എം എ
 
=='''പൊതുവിവരങ്ങൾ'''==
*ജില്ല : ആലപ്പുഴ
*ബ്ളോക്ക് : അമ്പലപ്പുഴ