"കിബിബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Varghese Reji Karlathe (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്ന...
വരി 1:
{{prettyurl|kibibyte}}
{{Quantities of bytes}}
ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെയും, [[ഡാറ്റ (കമ്പ്യൂട്ടിങ്ങ്)|ഡാറ്റയുടേയും]] മറ്റും അളവാണ് കിലോബൈറ്റ്കിബിബൈറ്റ് <small>(kibibyte)</small>. ആയിരത്തി ഇരുപത്തിനാലു ബൈറ്റുകൾ കൂടുന്നതാണ് ഒരു കിബിബൈറ്റ്. കിലോ ബൈനറി ബൈറ്റ് <small>(kilobinary byte)</small> എന്നതിന്റെ ചുരുക്കമാണ് കിബിബൈറ്റ്, ഇന്റർനാഷണൽ ഇലക്‌ട്രോ ടെക്നിക്കൽ കമ്മീഷൻ <small>(International Electrotechnical Commission)</small> 2000ത്തിൽ കൊണ്ടുവന്നതാണ് ഇത് . കിബിബൈറ്റ് അളവ് സൂചിപ്പിക്കാൻ സാധാരണയായി KiB എന്ന ചിഹ്നമാണ് ഉപയോഗിക്കുന്നത്.
 
'''1 കിലോബൈറ്റ്കിബിബൈറ്റ് = 2^10 ബൈറ്റ് = 1,024 ബൈറ്റ്'''
<ref name="kibibyte_defenition">
{{cite web
| url = http://wordnetweb.princeton.edu/perl/webwn?s=kibibyte
| title = കിലോബൈറ്റ്കിബിബൈറ്റ്
| accessdate =18-10-2009
| publisher = വേർഡ്നെറ്റ്‌വെബ്
"https://ml.wikipedia.org/wiki/കിബിബൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്