"ബസേലിയോസ് യൽദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==[[ ഇന്ത്യ| ഇന്ത്യയിലെക്കുള്ള ]] പ്രയാണം==
 
1685 ഇൽ ബാവാ തന്റെ 92 ആം വയസിൽ മലങ്കരയിലെക്ക് തന്റെ യാത്രയാരംഭിച്ചത് മലങ്കര സഭാതലവനായിരുന്ന മാർ തോമാ രണ്ടാമന്റെ അന്ത്യൊക്ക്യൻ സിംഹാസനത്തിലെക്ക് അയച്ച അഭ്യയ്ർത്തനപ്രകാരമായിരുന്നു .[[ പൊർചുഗീസുകാർ|പൊർചുഗീസുകാരുടെ]] കയ്യിൽ പെടാതിരിക്കാൻ [[ബസ്ര|ബസ്രയിൽ]] നിന്നും കപ്പൽ മാർഗം [[തലശ്ശേരി|തലശ്ശേരിയിൽ ]] എത്തുകയും അവിടെ നിന്നും കാൽനടയായി കൊതമംഗലത്ത് എത്തുകയനുണ്ടയത്.ബസ്രയിൽ നിന്നും യാത്ര തിരിക്കുമ്പൊൾ ബാവയുടെ കൂടെ സഹൊദാരൻ ജെമ്മ, മാർ ഇവാനയോസ് ഹിദയത്തുള്ള എപിസ്കൊപ്പ,യൊവെയ് ,മത്തായി എന്നീ റംബ്ബാൻ മാരും ഉണ്ടായിരുന്നു, എന്നാൽ പരിശുദ്ദ ബാവായും ഹിദയത്തുള്ള എപിസ്കൊപായും മത്രമണ്‌ ലക്ഷ്യത്തിലെത്തിയെത്. അവർ കാൽനടയയി സഞ്ചരിച്ച സ്തലങ്ങൾ വന്യമ്രിഗങ്ങൾ നിറഞ്ഞതയിരുന്നു .
 
 
 
 
[[File:എൽദോ മൊർ ബസെലിയൊസ്.jpg|thumb|മാർത്തൊമ്മാ ചെറിയ പള്ളി, കോതമംഗലം]]
1685 ഇൽ-ൽ ബാവാ തന്റെ 92 -ആം വയസിൽ മലങ്കരയിലെക്ക് തന്റെ യാത്രയാരംഭിച്ചത് മലങ്കര സഭാതലവനായിരുന്ന മാർ തോമാ രണ്ടാമന്റെ അന്ത്യൊക്ക്യൻ സിംഹാസനത്തിലെക്ക് അയച്ച അഭ്യയ്ർത്തനപ്രകാരമായിരുന്നു അഭ്യർത്ഥനപ്രകാരമായിരുന്നു. [[ പൊർചുഗീസുകാർ|പൊർചുഗീസുകാരുടെ]] കയ്യിൽ പെടാതിരിക്കാൻ [[ബസ്ര|ബസ്രയിൽ]] നിന്നും കപ്പൽ മാർഗം [[തലശ്ശേരി|തലശ്ശേരിയിൽ ]] എത്തുകയും അവിടെ നിന്നും കാൽനടയായി കൊതമംഗലത്ത് എത്തുകയനുണ്ടയത്എത്തുകയുമാണുണ്ടായത്. ബസ്രയിൽ നിന്നും യാത്ര തിരിക്കുമ്പൊൾ ബാവയുടെ കൂടെ സഹൊദാരൻ ജെമ്മ, മാർ ഇവാനയോസ് ഹിദയത്തുള്ള എപിസ്കൊപ്പ,യൊവെയ് യൊവെയ്, മത്തായി എന്നീ റംബ്ബാൻ മാരുംറംബ്ബാന്മാരും ഉണ്ടായിരുന്നു, എന്നാൽ പരിശുദ്ദ ബാവായും ഹിദയത്തുള്ള എപിസ്കൊപായും മത്രമണ്‌മാത്രമാണ്‌ ലക്ഷ്യത്തിലെത്തിയെത്ലക്ഷ്യത്തിലെത്തിയത്. അവർ കാൽനടയയികാൽനടയായി സഞ്ചരിച്ച സ്തലങ്ങൾസ്ഥലങ്ങൾ വന്യമ്രിഗങ്ങൾവന്യമൃഗങ്ങൾ നിറഞ്ഞതയിരുന്നുനിറഞ്ഞതായിരുന്നു .
 
 
== അത്ബുതപ്രവർത്തികനായ എൽദോ മോർ ബസെലയോസ് മഫ്രിയാന ==
"https://ml.wikipedia.org/wiki/ബസേലിയോസ്_യൽദോ" എന്ന താളിൽനിന്ന് ശേഖരിച്ചത്