"കിങ് ഫഹദ് കോസ്‌വേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
[[Image:KingFahdCauseway01.jpg|thumb|256px|View of the causeway, facing east.]]
 
[[ബഹ്റൈൻ|ബഹ്റൈനെയും]] [[സൗദി അറേബ്യ]]യെയും ബന്ധിപ്പിക്കുന്ന കടൽച്ചിറയാണ് [[കിങ് ഫഹദ് കോസ്‌വേ]]<ref name=history>[http://www.kfca.com.sa/about_his.htm King Fahd Causeway Authority: History]</ref>. നാലുവരിപ്പാതയും ഒട്ടേറെ പാലങ്ങളുമടങ്ങുന്ന ഈ പദ്ധതിക്ക് മുഴുവൻ പണവും മുടക്കിയത് സൗദി അറേബ്യയാണ്. സൗദിയിലെ [[ഖൊബാർ|ഖൊബാറിൽ]] നിന്നാണ് കോസ്‌വേയുടെ തുടക്കം. 1.2 ബില്യൺ ഡോളർ ചെലവുവന്ന കോസ്‌വേ 1986 നവംബർ 25 ന് ഉദ്ഘാടനം ചെയ്തു. 1982 നവംബർ 11 ന് സൗദിയിലെ ഫഹദ് രാജാവും ബഹ്റൈനിലെ [[ശൈഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫ]]യും ചേർന്ന് തറക്കല്ലിട്ട പദ്ധതി അമ്പരിപ്പിക്കുന്ന വേഗത്തിലാണ് പൂർത്തിയായത്. കോസ്‌വേയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഖൊബാറിൽ നിന്ന് ബഹ്റൈനിലെ [[ഉം അൽ നാസൻ ദ്വീപ്|ഉം അൽ നാസൻ ദ്വീപു]]വരെയുള്ള നീണ്ട പാലവും ഉം അൽ നാസനിൽ നിന്ന് ബഹ്റൈനിലേക്കുള്ള ചെറിയ പാലവും.
 
==അവലംബം==
"https://ml.wikipedia.org/wiki/കിങ്_ഫഹദ്_കോസ്‌വേ" എന്ന താളിൽനിന്ന് ശേഖരിച്ചത്