"സൗത്ത് ഒസ്സെഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 52:
 
1990-ൽ സൗത്ത് [[Ossetians|ഒസ്സെഷ്യക്കാർ]] [[Georgia (country)|ജോർജ്ജിയയിൽ]] നിന്നും [[declaration of independence|സ്വാതന്ത്ര്യം പ്രഖ്യാപിച്ചു]]. ഇവർ തങ്ങളുടെ പേര് '''റിപ്പബ്ലിക് ഓഫ് സൗത്ത് ഒസ്സെഷ്യ''' എന്നാണെന്ന് പ്രഖ്യാപിച്ചു. ജോർജ്ജിയൻ സർക്കാർ സൗത്ത് ഒസ്സെഷ്യയുടെ സ്വയംഭരണാവകാശം എടുത്തുകളയുകയും ബലമുപയോഗിച്ച് ഈ പ്രദേശം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്.<ref>http://unpan1.un.org/intradoc/groups/public/documents/UNTC/UNPAN019224.pdf</ref> ഇത് [[1991–1992 South Ossetia War|1991-92-ലെ സൗത്ത് ഒസ്സെഷ്യ യുദ്ധത്തിന്]] കാരണമായി.<ref>{{cite book |others=Robert H. Donaldson, Joseph L. Nogee |title=The Foreign Policy of Russia: Changing Systems, Enduring Interests |year=2005 |publisher=M.E. Sharpe |isbn=0-7656-1568-1, 9780765615688 |page=199}}</ref> സൗത്ത് ഒസ്സെഷ്യ നിയന്ത്രിക്കുന്നവരുമായി ജോർജ്ജിയക്കാർ 2004-ലും 2008-ലും യുദ്ധം ചെയ്യുകയുണ്ടായി.<ref name="king_fivedaywar">{{cite web |url=http://www9.georgetown.edu/faculty/kingch/King_Five_Day_War.pdf |title=Charles King, The Five-Day War |format=PDF |date= |accessdate=2010-06-22}}</ref> 2008-ലെ യുദ്ധം [[Russia–Georgia war|റഷ്യയും ജോർജ്ജിയയും]] തമ്മിലുള്ള യുദ്ധത്തിലേയ്ക്കാണ് നയിച്ചത്. ഈ യുദ്ധത്തിൽ [[Ossetia|ഒസ്സെഷ്യൻ]] സൈനികരും റഷ്യൻ സൈന്യവും ചേർന്ന് സൗത്ത് ഒസ്സെഷ്യൻ ഓട്ടോണോമസ് ഒബ്ലാസ്റ്റ് പ്രദേശത്തിന്റെ മുഴുവൻ പ്രായോഗിക നിയന്ത്രണം ഏറ്റെടുത്തു.
 
2008-ലെ റഷ്യൻ-ജോർജ്ജിയൻ യുദ്ധത്തെത്തുടർന്ന് [[Russia|റഷ്യ]], [[Nicaragua|നിക്കരാഗ്വ]], [[Venezuela|വെനസ്വേല]], [[Nauru|നവൂറു]], [[Tuvalu|തുവാലു]] എന്നീ രാജ്യങ്ങൾ സൗത്ത് ഒസ്സെഷ്യയുടെ സ്വാതന്ത്ര്യം [[International recognition of Abkhazia and South Ossetia|അംഗീകരിച്ചു]].<ref>{{cite web |url=http://www.rferl.org/content/Chavez_Visits_Russia_To_Discuss_Arms_Energy_Deals/1819273.html |title=Chavez Recognizes South Ossetia, Abkhazia As Independent - Radio Free Europe/Radio Liberty © 2009 |publisher=Rferl.org |date=2009-09-10 |accessdate=2010-06-22}}</ref><ref>{{cite web|url=http://en.rian.ru/world/20080904/116538071.html |title=Nicaragua recognizes South Ossetia and Abkhazia &#124; Top Russian news and analysis online &#124; 'RIA Novosti' newswire |publisher=En.rian.ru |date= |accessdate=2010-06-22}}</ref><ref>[http://eng.kremlin.ru/speeches/2008/08/26/1543_type82912_205752.shtml President of Russia]{{dead link|date=June 2010}}</ref><ref>{{cite web|url=http://en.rian.ru/world/20090910/156083204.html |title=Venezuela recognizes S. Ossetia, Abkhazia as independent - Chavez |publisher=Russian news and analysis online &#124; 'RIA Novosti' newswire |date= |accessdate=2010-06-22}}</ref><ref>{{cite web |url=http://cominf.org/node/1166489404 |title=Сообщение МИД РЮО &#124; Информационное агентство Рес |publisher=Cominf.org |date=2011-09-23 |accessdate=2012-02-18}}</ref> ജോർജ്ജിയ സൗത്ത് ഒസ്സെഷ്യയുടെ രാഷ്ട്രീയ അസ്തിത്വം [[Administrative divisions of Georgia (country)|അംഗീകരിക്കുന്നില്ല]]. സൗത്ത് ഒസ്സെഷ്യയുടെ [[Shida Kartli|ഷിഡ കാർട്ട്ലി]] പ്രദേശത്തിലെ ഭൂമിയും ജോർജ്ജിയ അംഗീകരിക്കുന്നില്ല. റഷ്യൻ സൈന്യത്തിന്റെ അധിനിവേശത്തിലാണ് സൗത്ത് ഒസ്സെഷ്യ എന്നാണ് ജോർജ്ജിയ കണക്കാക്കുന്നത്.<ref>[http://www.civil.ge/eng/article.php?id=19330 Abkhazia, S.Ossetia Formally Declared Occupied Territory.] Civil Georgia. 28 August 2008.</ref>
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/സൗത്ത്_ഒസ്സെഷ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്