"ട്രാൻസ്മിഷൻ ഇലക്ട്രോൺ സൂക്ഷ്മദർശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
[[1858]]-ൽ തന്നെ [[ജൂലിയസ് പ്ലക്കർ]] ''കാഥോഡ് രശ്മി''കളെ (ഇലക്ട്രോണുകൾ) കാന്തികക്ഷേത്രം ഉപയോഗിച്ച് വഴിതിരിച്ചുവിടാമെന്ന് കണ്ടെത്തിയിരുന്നു.<ref>{{cite journal|title=Über die Einwirkung des Magneten auf die elektrischen Entladungen in verdünnten Gasen|trans_title=On the effect of a magnet on the electric discharge in rarified gases|author=Plücker, J.|journal=Poggendorffs Annalen der Physik und Chemie|volume=103|pages=88–106|year=1858|url=http://books.google.com/books?id=j2UEAAAAYAAJ&pg=PA88#v=onepage&q&f=false|doi=10.1002/andp.18581790106|bibcode = 1858AnP...179...88P }}</ref> [[1897]]-ൽ [[ഫെർഡിനാന്റ് ബ്രാൻ]] ഈ തത്വമുപയോഗിച്ച് [[കാഥോഡ് റേ ട്യൂബ്|കാഥോഡ് റേ ട്യൂബുകൾ]] നിർമ്മിച്ചു.<ref>{{cite web|title=Ferdinand Braun, The Nobel Prize in Physics 1909, Biography |url=http://nobelprize.org/nobel_prizes/physics/laureates/1909/braun-bio.html|work=nobelprize.org}}</ref> [[1926]]-ൽ [[ഹാൻസ് ബഷ്]] ലെൻസ് നിർമാതാക്കളുടെ സമവാക്യം(Lens Maker's Formula) ചില ചെറിയ തിരുത്തലുകളോടെ ഇലക്ട്രോണുകൾക്കും ബാധകമാണെന്ന് തെളിയിച്ചു.<ref>{{cite web|title=The Nobel Prize in Physics 1986, Perspectives – Life through a Lens|url=http://nobelprize.org/nobel_prizes/physics/laureates/1986/perspectives.html|work=nobelprize.org}}</ref>
 
[[1928]]-ൽ ബെർലിൻ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്ന അഡോൾഫ് മാത്തിയാസ് മാക്സ് നോളിനെ ഒരു മെച്ചപ്പെട്ട സി.ആർ.ഓ യുടെ നിർമാണച്ചുമതലയേല്പിച്ചു.ആ സംഘത്തിൽ ഏണസ്റ്റ് റസ്കയും ഉൾപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി അവർ കാന്തിക ലെൻസുകൾ ഉപയോഗിച്ച് ഇലക്ട്രോൺ മൈക്രോസ്കോപ്പിന്റെ ഒരു പ്രാഥമികരൂപം നിർമിച്ചു. അതേ വർഷം തന്നെ സീമെൻസ് കമ്പനിയുടെ ഡയറക്ടറായിരുന്ന റെയിനോൾഡ് റുഡൻബർഗ്ഗ് സ്ഥിത വൈദ്യുത ലെൻസുകൾ ഉപയോഗിച്ചുപ്രവർത്തിക്കുന്ന ഇലക്ട്രോൺ മൈക്രോസ്കോപ്പിന്റെ പേറ്റന്റ് നേടി<ref name=ruska/><ref>{{cite web|title=Configuration for the enlarged imaging of objects by electron beams|date=May 30, 1931 |url=http://v3.espacenet.com/searchResults?locale=en_GB&PN=DE906737&compact=false&DB=EPODOC|author=Rudenberg, Reinhold |work=Patent DE906737}}</ref>.
 
==പശ്ചാത്തലം==