"വിജയകുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[മലയാളനാടകവേദി]]യിലെ ഒരു അഭിനേത്രിയാണ് '''വിജയകുമാരി'''. [[കേരള സംഗീത നാടക അക്കാദമി]] 2005-ൽ വിജയകുമാരിക്കു വിശിഷ്ടാംഗത്വം നൽകിയിരുന്നു.<ref name=kerala>{{cite news|title=കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ|url=http://archive.is/9cXQc|accessdate=2013 ഓഗസ്റ്റ് 20|newspaper=കേരള സംഗീത നാടക അക്കാദമി|date=2013 ഓഗസ്റ്റ് 20}}</ref>
 
13-ആം വയസ്സിലാണ് ആദ്യമായി നാടകത്തിൽ അഭിനയിച്ചത്.വയസ്സിൽ [[നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി]] എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.<ref name=desha>{{cite news|title=മുകേഷ് വന്നാൽ മാവേലിയെത്തും|url=http://archive.is/UB4Ya|accessdate=2013 ഓഗസ്റ്റ് 20|newspaper=ദേശാഭിമാനി}}</ref> നാടകക്യാമ്പിൽവച്ച് പരിചയപ്പെട്ട് 16-ആം വയസ്സിൽ [[ഒ. മാധവൻ|ഒ. മാധവനുമായി]] വിവാഹം നടത്തി. ഡോക്ടർ നാടകത്തിലെ നേഴ്സ്, കടൽപ്പാലത്തിലെ ഖദീജ ഉമ്മ, സ്വന്തം ലേഖകനിലെ ഗ്രേസി ഫിലിപ്പ്, സംഗമം നാടകത്തിലെ നായികയുടെ ചെറുപ്പവും പ്രായമായ കഥാപാത്രം എന്നിവ വിജയകുമാരിയുടെ ചില വേഷങ്ങളാണ്. ചില ചലച്ചിത്രങ്ങളിലും വിജയകുമാരി അഭിനയിച്ചിട്ടുണ്ട്.
 
നടൻ [[മുകേഷ് (നടൻ)|മുകേഷ്]] വിജയകുമാരിയുടെ മകനാണ്, പെണ്മക്കൾ [[സന്ധ്യ രാജേന്ദ്രൻ]], ജയശ്രീ ശ്യാംലാൽ.
"https://ml.wikipedia.org/wiki/വിജയകുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്