"കാളിദാസ കലാകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Kalidasa Kalakendra}}
{{IMG|Kalidasa kalakendram.JPG|കാളിദാസകലാകേന്ദ്രം, [[മക്ബത്ത് (മലയാളനാടകം)|മക്ബത്തിന്റെ]] അവതരണത്തിനു മുമ്പ്}}
[[കേരളം|കേരളത്തിലെ]] ഒരു നാടക സമിതിയാണ് [[കൊല്ലം]] ആസ്ഥാനമായുള്ള '''കാളിദാസ കലാകേന്ദ്രം'''. ''ഡോക്ടർ'' എന്ന നാടകവുമായി 1960-ലാണ് നാടകസമിതി ആരംഭിച്ചത്<ref name=desha>[{{cite news|title=മുകേഷ് വന്നാൽ മാവേലിയെത്തും|url=http://wwwarchive.deshabhimani.comis/periodicalContent4.php?idUB4Ya|accessdate=2572013 മുകേഷ് വന്നാൽ മാവേലിയെത്തും,ഓഗസ്റ്റ് 20|newspaper=ദേശാഭിമാനി]}}</ref>. വൈക്കം ചന്ദ്രശേഖരന്നായരുടെ രചനയിൽ പി.കെ. വിക്രമൻ‌നായരാണ് ഈ നാടകം സംവിധാനം ചെയ്തത്. 2010-ൽ സമിതിയുടെ സുവർണജൂബിലി വേളയിൽ [[ഇ.എ. രാജേന്ദ്രൻ|ഇ.എ.രാജേന്ദ്രന്റെ]] സംവിധാനത്തിൽ ''രമണൻ'' എന്ന നാടകം അവതരിപ്പിച്ചു. [[ഓ. മാധവൻ|ഓ. മാധവനോടൊപ്പം]] [[ജി. ദേവരാജൻ|ജി. ദേവരാജനും]] സമിതി രൂപീകരിക്കാൻ മുൻകൈയ്യെടുത്തു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=4&catName=Others&BV_ID=@@@&channelId=-1073751205&programId=7940969&contentId=682142 ജി. ദേവരാജൻ, മനോരമ]</ref>. [[കെ.പി.എ.സി.|കെ.പി.എ.സി.യിൽ]] നിന്നും വിട്ടാണ് മാധവൻ ഈ സമിതി രൂപീകരിച്ചത്<ref name=mano2012> മനോരമ ദിനപ്പത്രം, 2012 നവംബർ 25, ഞായറാഴ്ച പേജ് 3</ref>.
 
സമിതിയുടെ അവതരണഗാനമായി [[ഒ.എൻ.വി. കുറുപ്പ്]] രചിച്ച് [[ജി. ദേവരാജൻ]] സംഗീതം നൽകിയ ''വരിക ഗന്ധർവ്വഗായകാ...'' എന്ന ഗാനമാണ് ഉപയോഗിക്കുന്നത്{{സൂചിക|A}}.
"https://ml.wikipedia.org/wiki/കാളിദാസ_കലാകേന്ദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്