"പാർത്തീനിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
|}}
 
പുഷ്പിക്കുന്ന കുറ്റിച്ചെടിയാണ് '''പാർത്തീനിയം''' അല്ലെങ്കിൽ '''കോൺഗ്രസ് പച്ച'''. വെള്ളത്തൊപ്പി, ക്യാരറ്റ് കള എന്നി വിവിധ പേരുകളിലും അറിയപ്പെടുന്നു. അധിനിവേശ വിഭാഗത്തിൽപ്പെടുന്ന ഈ ചെടി, റോഡരികിലും തരിശുഭൂമിയിലും നന്നായി വളരുന്നു. വെള്ളത്തൊപ്പി, ക്യാരറ്റ് കള എന്നി വിവിധ പേരുകളിലും അറിയപ്പെടുന്നു.
 
തെക്കേ അമേരിക്കയിൽ ജന്മമെടുത്ത പാർത്തീനിയം ഇന്ത്യയിലാദ്യമായി കണ്ടത് 1955ൽ പൂനയിലാണ്. ഇറക്കുമതി ചെയ്ത ഗോതമ്പു ചാക്കുകളിലൂടെയാണ് ഇത് ഇന്ത്യയിലെത്തിയതെന്ന് കരുതപ്പെടുന്നു. തമിഴ്‌നാടിനോട് ചേർന്ന പാറശ്ശാല, പാലക്കാട്, ഇടുക്കി ജില്ലകളിലും കർണ്ണാടകയോടടുത്തു കിടക്കുന്ന വയനാടൻ ഗ്രാമപ്രദേശങ്ങളിലും പാർത്തീനിയം വ്യാപകമായി കാണുന്നുണ്ട്. ഉപ്പുലായിനി തളിക്കുന്നത് ഈ കളയെ ഉണക്കാൻ പര്യാപ്തമാണ്. സൈഗോഗ്രാമാ ബൈകളറേറ്റ എന്ന വണ്ട് പാർത്തീനിയത്തിന്റെ ജൈവീക നിയന്ത്രണത്തിനു ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. <ref> [http://www.reporteronlive.com/2013/08/20/43908.html http://www.reporteronlive.com/2013/08/20/43908.html]</ref>
 
==ദോഷഫലങ്ങൾ==
"https://ml.wikipedia.org/wiki/പാർത്തീനിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്