"ക്രിസ്തുമസ് ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42:
}}
 
[[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് '''ക്രിസ്തുമസ് ദ്വീപ്'''. [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുടെ]] അധികാരപരിധിയിലാണ് ഈ ദ്വീപ് നിലകൊള്ളുന്നത്. [[ഫ്ലൈയിങ്ങ് ഫിഷ് കോവ്]] ആണ് തലസ്ഥാനം. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ. ഓസ്ട്രേലിയയിലെ നഗരമായ [[പെർത്ത്|പെർത്തിൽ]] നിന്നും 2600 കിലോമീറ്ററും, [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] [[ജക്കാർത്ത|ജക്കാർത്തയിൽ]] നിന്നും 360 കിലോമീറ്ററും, [[കൊക്കോസ് ദ്വീപ്|കൊക്കോസ് ദ്വീപിൽ]] നിന്നും 975 കിലോമീറ്ററും ദൂരത്തായാണ് ക്രിസ്തുമസ് ദ്വീപിന്റെ സ്ഥാനം. 1403 പേർ ആണ് ഈ ദ്വീപിലുള്ളത്. ഓസ്ട്രേലിയ അഭായർഥികൾക്കായി ദ്വീപിൽ ക്യാമ്പ് നടത്തുന്നുണ്ട്.<ref>{{cite news|title=ക്രിസ്മസ് ദ്വീപിന് സമീപം ബോട്ട് മുങ്ങി; 106 യാത്രക്കാരെയും രക്ഷിച്ചു|url=http://archive.is/N5rmX|accessdate=2013 ഓഗസ്റ്റ് 20|newspaper=മാതൃഭൂമി|date=2013 ഓഗസ്റ്റ് 20}}</ref>
 
[[പ്രമാണം:Map of Christmas Island 1976.jpg|thumb|right|250px|ക്രിസ്തുമസ് ദ്വീപ്ന്റെ മാപ്പ്]]
 
"https://ml.wikipedia.org/wiki/ക്രിസ്തുമസ്_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്