"എൻ. ഗോവിന്ദൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Rojypala എന്ന ഉപയോക്താവ് പി.ഗോവിന്ദൻകുട്ടി എന്ന താൾ പി. ഗോവിന്ദൻകുട്ടി എന്നാക്കി മാറ്റിയിരിക്ക...
No edit summary
വരി 1:
{{PU|P. Govindankutty}}
മലയാള നാടകനടനും രചയിതാവും ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായിരുന്നു '''പി. ഗോവിന്ദൻകുട്ടി'''.
 
1924-ൽ [[ഫോർട്ടുകൊച്ചി]]യിൽ ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം [[കെ.പി.എ.സി.]]യിലൂടെ ഈ രംഗത്ത് സജീവമായി. 1956-ൽ കോട്ടയം ജ്യോതി തിയേറ്റേഴ്സിനു വേണ്ടി ''ഉണ്ണിയാർച്ച'' എന്ന നാടകം രചിച്ചു. പിന്നീട് മലയാളത്തിലെ ആദ്യ വടക്കൻപാട്ട് ചലച്ചിത്രമായി ഇത് [[ഉണ്ണിയാർച്ച (ചലച്ചിത്രം)|ഉണ്ണിയാർച്ച]] എന്ന പേരിൽ തന്നെ നിർമ്മിക്കപ്പെട്ടു. ചലച്ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. 150-ഓളം ചലച്ചിത്രങ്ങളിൽ ഗോവിന്ദൻ അഭിനയിച്ചിട്ടുണ്ട്. 24 ചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു. 11 നാടകങ്ങളും ഇരുപത് കഥാസാമാഹാരങ്ങളും രചിച്ചിട്ടുണ്ട്. മൂന്നൂറിലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/എൻ._ഗോവിന്ദൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്