"ഹെർബെർട്ട് എഡ്വേഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
 
==മതവിശ്വാസം==
എഡ്വേഡ്സ് ഒരു കടുത്ത ക്രിസ്ത്യൻ പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്നു. ബ്രിട്ടീഷുകാരുടെ പ്രൊട്ടെസ്റ്റന്റ് വിശ്വാസം മൂലമാണ് അവർക്ക് ഇത്രവലിയ ഒരു സാമ്രാജ്യത്തിന്റെ അധീശത്വം സിദ്ധിച്ചതെന്നാണ് ഹെർബേർട്ട് എഡ്വേഡ്സ് വിശ്വസിച്ചിരുന്നത്.<ref അദ്ദേഹംname=LM-61>{{cite എഴുതിbook|title=ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857|year=2006|publisher=പെൻഗ്വിൻ ബുക്സ്|isbn=9780670999255|url=http://www.penguinbooksindia.com/en/content/last-mughal|author=[[വില്ല്യം ഡാൽറിമ്പിൾ]]|accessdate=2013 ജൂലൈ 4|language=ഇംഗ്ലീഷ്|page=61}} [https://books.google.co.in/books?id=wYW5J-jQn8QC&pg=PA61#v=onepage&q&f=false ഗൂഗിൾ ബുക്സ് കണ്ണി]</ref>
അദ്ദേഹം എഴുതി:
 
{{ഉദ്ധരണി|സാമ്രാജ്യങ്ങളുടെ ദായകൻ ദൈവമാണ്. ക്രിസ്തുമതത്തെ അതിന്റെ ഏറ്റവും ശുദ്ധമായ അപ്പോസ്തലികരൂപത്തിൽ കാത്തുസൂക്ഷിക്കുന്നതിന് ഇംഗ്ലണ്ട് നടത്തിയ മഹത്തായ ശ്രമങ്ങൾ മൂലമാണ് ദൈവം ഈ സാമ്രാജ്യം ബ്രിട്ടന് നൽകിയത്.<ref name=LM-61/>}}
 
{{ഉദ്ധരണി|സാമ്രാജ്യങ്ങളുടെ ദായകൻ ദൈവമാണ്. ക്രിസ്തുമതത്തെ അതിന്റെ ഏറ്റവും ശുദ്ധമായ അപ്പോസ്തലികരൂപത്തിൽ കാത്തുസൂക്ഷിക്കുന്നതിന് ഇംഗ്ലണ്ട് നടത്തിയ മഹത്തായ ശ്രമങ്ങൾ മൂലമാണ് ദൈവം ഈ സാമ്രാജ്യം ബ്രിട്ടന് നൽകിയത്}}
== അവലംബം ==
{{commonscat|Herbert Edwardes}}
"https://ml.wikipedia.org/wiki/ഹെർബെർട്ട്_എഡ്വേഡ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്