"ഇസ്താംബുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 93:
[[File:Istanbul Obelisk of Theodosius.JPG|200px|thumb|right| തിയോഡെസിസ് ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഒബെലിസ്ക്]]
[[ File:Hippodrome Constantinople 2007 008.jpg|thumb|200px|right| Walled Obelisk ]]
നഗരം ഓട്ടോമാൻ അധീനതയിലായപ്പോൾ ആയചർച്ച് സോഫിയആയിരുന്ന ആയസോഫിയ പിന്നീട് മുസ്ലീം പളളിയായി പരിവർത്തനം ചെയ്യപ്പെട്ടു.1609-ൽ തുടങ്ങി ഏഴു വർഷം കൊണ്ട് പൂ ത്തിയാക്കപ്പെട്ട [[സുൽത്താൻ അഹ്മദ് മസ്ജിദ് |നീല മസ്ജിദിൽ ]] ഇന്നും പ്രാർത്ഥന നടക്കുന്നു. ഹിപ്പോഡ്രോം ഉൾക്കൊളളുന്ന സ്ഥലം സുൽത്താൻ അഹ്മെദ് ചത്വരം എന്നറിയപ്പെടുന്നു. ഓട്ടോമാൻ ചക്രവർത്തിമാരുടെ വാസസ്ഥലമായിരുന്ന ടോപ് കാപി കൊട്ടാരം ഇന്ന് മ്യൂസിയമാണ്. ഓട്ടോമാൻ സുൽത്താന്മാരുടെ ഭരണകാലത്തു തന്നേയാണ് ഗ്രാൻഡ് ബാസാർ എന്ന് പിന്നീട് വിശ്വപ്രസിദ്ധമായ മാർക്കറ്റിനുളള അടിത്തറ പാകപ്പെട്ടത്
അയസോഫിയ [ഹജിയ സോഫിയ] ] യും ബ്ലൂ മോസ്ക്കും ഒരേ സ്ഥലത്ത് ആണെങ്കിലും പ്രത്യേകം പ്രത്യേകം കെട്ടിടങ്ങള ആണ് . .<ref>[http://www.turkishculture.org/pages.php?ParentID=6&ID=98, ഗ്രാൻഡ് ബാസാർ ചരിത്രം]</ref> പ്രാദേശിക ഭാഷയിൽ കപാലി കഴ്സി( മേൽക്കൂരയുളള മാർക്കറ്റ്) എന്നറിയപ്പെടുന്ന ഈ മാർക്കറ്റിൽ മുവ്വായിരത്തോളംനാലായിരം കടകളുണ്ട്. <ref>[http://www.grandbazaaristanbul.org/Grand_Bazaar_Istanbul.html ഗ്രാൻഡ് ബാസാർ വെബ്സൈറ്റ്]</ref> . സ്പൈസ് ബാസാറും [[ ടസ്കിം ചത്വരം| ടസ്കിം ചത്വരവുമാണ്]] മറ്റു പ്രധാന കാഴ്ചകൾ
 
"https://ml.wikipedia.org/wiki/ഇസ്താംബുൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്