"മോഗൗ ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
}}
 
ചൈനയിലെ ഗാൻസു പ്രവിശ്യയിലുള്ള ഒരു ബുദ്ധിസ്റ്റ് ഗുഹാ ക്ഷേത്രങ്ങളുടെ ശൃംഖലയാണ് '''മോഗൗ ഗുഹകൾ''' എന്ന് അറിയപ്പെടുന്നത്.(ഇംഗ്ലീഷ്: '''Mogao Caves''' or '''Mogao Grottoes''') 492ക്ഷേത്രങ്ങൾ ഇതിന്റെ ഭാഗമാണ്. 366 CE ലാണ് അദ്യത്തെ ഗുഹ നിർമിച്ചത് എന്ന് കരുതുന്നു. ബുദ്ധമതാനുയായികളുടെ ധ്യാനത്തിനും ആരാധനയ്ക്കും വേണ്ടിയായിരുന്നു ഇത്.<ref>Zhang Wengin</ref> ബൗദ്ധ വാസ്തുശില്പകലകൾക്കും പേരുകേട്ടതാണ് ഈ നിർമിതികൾ. സഹസ്രബുദ്ധനമാരുടെ ഗുഹകൾ എന്നും മോഗൗ അറിയപ്പെടാറുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/മോഗൗ_ഗുഹകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്