"നൈനിത്താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത് ചേർത്തു
പുതിയത് ചേർത്തു
വരി 24:
 
[[ഉത്തരാഖണ്ഡ്|ഉത്തരാഖണ്ഡിൽ]] സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് '''നൈനിതാൾ'''. [[സമുദ്രനിരപ്പ്|സമുദ്രോപരിതലത്തിൽ]] നിന്നും ഏകദേശം 6350 അടി ഉയരത്തിലാണ് നൈനിതാൾ സ്ഥിതി ചെയ്യുന്നത്.
[[കുമയോൺ താഴ്വര|കുമയോൺ താഴ്വരയിലെ]] ഒരു സ്ഥലമാണ് നൈനിതാൾ.<ref name=" vns21"/>
 
ഹിമാലയ പർവ്വതനിരയിലെ മൂന്ന് മലകൾ കൊണ്ട് നൈനിതാൾ ചുറ്റപ്പെട്ടിരിക്കുന്നു. അവ താഴെ കൊടുക്കുന്നു
 
വരി 32:
 
[[പ്രമാണം:നൈനതാളിലെ സുന്ധര തടാകമായ തല്ലിതൾ.JPG|right|thumb|250px|ചിത്രത്തിൽ കാണുന്ന തടാകം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തല്ലിതാൾ എന്നും പറയുന്നു]]
==കാലാവസ്ഥ==
ഈ മൂന്നു പർവ്വതങ്ങൾ കാരണം ഇവിടെ പൊതുവെ തണുപ്പാണ് അനുഭവപ്പെടുന്നത്. അതിനാൽ തന്നെ വേനൽക്കാലത്ത് ഇവിടെ തിരക്കേറുന്നു. തണുപ്പുകാലത്ത് ഇവിടെ അതിശൈത്യം അനുഭവപ്പെടുന്നു പലപ്പോഴും 0 ഡിഗ്രിയിൽ താഴെ (-3 ഡിഗ്രി) തണുപ്പ് ഇവിടെ അനുഭവപ്പെടാറുണ്ട്. [[ഡിസംബർ]] മുതൽ [[ഫെബ്രുവരി]] വരെയുള്ള മാസങ്ങളിൽ ഇവിടെ [[ഹിമപാതം|മഞ്ഞുമഴ]] പെയ്യാറുണ്ട്.
 
തടാകങ്ങളുടെ നഗരമാണ് നൈനിതാൾ. പ്രധാന തടാകമാണ് നൈനി തടാക്കംതടാകം (നൈനിതാൾ). കണ്ണിന്റെ ആകൃതിയിലുള്ള ഈ തടാകത്തെ '''നേത്രദേവതയുടെ ഇരിപ്പിടം''' എന്നും അറിയുന്നു. <ref name="vns21">പേജ് 44 , ദേവഭൂമി ഉത്തരാഞ്ചൽ - ഉണ്ണികൃഷ്ണൻ ഇളയക്കോവിൽ, ജനപഥം, നവംബർ 2012</ref>
{{Uttarakhand-geo-stub|Nainital}}
 
==ചരിത്രം==
1981 ൽ യൂറൊപ്യന്മാറ് എത്തിയതോടെയാണ് ജനവാസം കൂടിതിടങ്ങിയത്. 1841ൽ ഐസ്റ്റ് ഇന്ത്യകമ്പനിയിലെ '''ബാരൻ''' എന്ന ഓഫീസറാണ് ഈ ഹിൽസ്റ്റേഷൻ വികസിപ്പിച്ചത്.<ref name=" vns21"/>
[[വർഗ്ഗം:ഉത്തരാഞ്ചൽ]]
[[വർഗ്ഗം:ഉത്തരാഖണ്ഡിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
"https://ml.wikipedia.org/wiki/നൈനിത്താൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്