"പി. പത്മരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61:
 
==== ഭരതനുമായുള്ള ബന്ധം ====
[[ഭരതൻ (സംവിധായകൻ)|ഭരതന്റേയും]] [[കെ.ജി. ജോർജ്ജ്|കെ.ജി.ജോർജ്ജിന്റെയും]] കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ സിനിമയേയും, വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു. [[ഭരതൻ (സംവിധായകൻ)|ഭരതനുമായി]] ചേർന്ന് പത്മരാജൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും വാണിജ്യസിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്ന അർഥത്തിൽ '''മധ്യവർത്തി സിനിമ''' എന്ന് അറിയപ്പെടുന്നു. [[ലൈംഗികത|ലൈംഗികതയെ]] അശ്ലീലമായല്ലാതെ കാണിക്കുവാനുള്ള ഒരു കഴിവ് ഇരുവർക്കുമുണ്ടായിരുന്നു.
 
=== കുടുംബം ===
"https://ml.wikipedia.org/wiki/പി._പത്മരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്