"പുരാതന ലീജിയാങ് പട്ടണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox World Heritage Site | WHS = പുരാതന ലീജിയാങ് പട്ടണം</br>Old Town ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 13:
 
ചൈനയിലെ [[യുനാൻ]] പ്രവിശ്യയിലെ [[Lijiang City|ലീജിയാങ് നഗരത്തിൽ]] സ്ഥിതിചെയ്യുന്ന ഒരു ലോകപൈതൃക സ്ഥാനമാണ് '''ലീജിയാങ് പുരാതന പട്ടണം''' (ഇംഗ്ലീഷ്:'''Old Town of Lijiang'''; ചൈനീസ്: 丽江古城). 800 വർഷത്തിലും അധികം പഴക്കമുള്ള ഒരു ചരിത്രം ഈ പട്ടണത്തിനുണ്ട്. ഇവിടുത്തെ പുരാതനമായ ജലപാതകളും പാലങ്ങളും പ്രശസ്തമാണ്. വാസ്തുവിദ്യ, ചരിത്രം, സംസ്കാരം തുടങ്ങിയ മേഖലകളിലെല്ലാം ലീജിയാങ് മറ്റു പുരാതന ചൈനീസ് നഗരങ്ങളിൽനിന്നും വ്യത്യസ്തപ്പെട്ടിരിക്കുന്നു.
 
[[Nakhi people|നാശി]] ജനവിഭാഗമാണ്(Nakhi people) ഇവിടുത്തെ പരമ്പരാഗത താമസക്കാർ. 1997 ദിസംബർ 4നാണ് ലീജിയാങിനെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്.<ref>{{cite web|url=http://whc.unesco.org/en/list/811 |title=Old Town of Lijiang |publisher=UNESCO |accessdate=2007-08-06}}</ref> അതെതുടർന്ന് ഈ പുരാതന പട്ടണത്തെ സംരക്ഷിക്കാൻ പ്രാദേശിക ഭരണകൂടവും ശ്രദ്ധിച്ചുവരുന്നു.
 
==അവലംബം==
{Reflist}}
 
==പുറത്തെക്കുള്ള കണ്ണികൾ==
{{Commons category|Old Town of Lijiang|പുരാതന ലീജിയാങ് പട്ടണം}}
*[http://whc.unesco.org/en/list/811 UN World Heritage Site Old Town of Lijiang]
*[http://www.yn.gov.cn/yunnan,china/74591968339951616/index.html Yunnan Government website on administrative divisions in Yunnan Province (Chinese)]
*[http://globalheritagefund.org/what_we_do/overview/completed_projects/lijiang_china/ Lijiang preservation project summary] at [[Global Heritage Fund]]
*[http://ghn.globalheritagefund.org/?id=13 Explore Lijiang with Google Earth] on [[Global Heritage Network]]
 
{{World Heritage Sites in China}}
"https://ml.wikipedia.org/wiki/പുരാതന_ലീജിയാങ്_പട്ടണം" എന്ന താളിൽനിന്ന് ശേഖരിച്ചത്