"സത്യദീപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Sathyadeepam}}
കേരളത്തിൽ കത്തോലിക്കാസഭയുടെ ഉടമസ്ഥതയിൽ [[കൊച്ചി]]യിൽ നിന്നും പ്രസിദ്ധീകരിക്കുന്ന വാരികയാണ് '''''സത്യദീപം'''''.
1927-ലാണ് സത്യദീപം വാരിക ആദ്യമായ് അച്ചടിച്ചത്. കേളത്തിലെ ബിസിനസ്സ് പട്ടണമായ കൊച്ചിയിലെ പ്രഥമ സന്പൂര്ണ കൂടംബവാരികയായി മാറുകയായിരുന്നു.സാമൂഹികവും സാഹിത്യവും സാംസ്കാരികവുമായ തലങ്ങളിലായി കഴിഞ്ഞ എണ്പത്തിയേഴാം വര്ഷത്തിലേയ്ക്കു പ്രവേശിച്ചിരിക്കുന്ന സത്യദീപം ഇന്നു കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ വാരികയാണ്. ഏറണാകുളം ലിസി ആശുപത്രിയുടെ അടുത്താണ് സത്യദീപത്തിന്റെ ഓഫീസ്. കത്തോലിക്കാ സഭയുടെ ജിഹ്വ{{തെളിവ്}} എന്നറിയപ്പെടുന്ന സത്യദീപത്തിന്റെ ഇപ്പോഴത്തെ എഡിറ്റര്]എഡിറ്റർ ഫാ. കുര്യാക്കോസ് മുണ്ടാടനാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/സത്യദീപം" എന്ന താളിൽനിന്ന് ശേഖരിച്ചത്