"ക്വാല ലമ്പുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 109 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1865 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) world-gazetteer.com is dead
വരി 73:
|website = {{URL|http://www.dbkl.gov.my/}}
}}
[[മലേഷ്യ|മലേഷ്യയിലെ]] ഏറ്റവും ജനസംഖ്യയുള്ള നഗരവും തലസ്ഥാനവുമാണ് '''കോലാലമ്പൂർ'''.<ref>{{cite web|title=Malaysia: largest cities and towns and statistics of their population|url=http://www.world-gazetteer.com/wg.php?x=&men=gcis&lng=en&des=gamelan&geo=-152&srt=pnan&col=dhoq&msz=1500|archiveurl=http://archive.is/toTM|archivedate=2012-12-16}}</ref> {{convert|243|km2|sqmi|abbr=on}} വ്യാപിച്ചുകിടക്കുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010-ൽ 15 ലക്ഷമായിരുന്നു.<ref>{{cite web|title=Malaysia: largest cities and towns and statistics of their population|url=http://www.world-gazetteer.com/wg.php?x=&men=gcis&lng=en&des=gamelan&geo=-152&srt=pnan&col=dhoq&msz=1500|archiveurl=http://archive.is/toTM|archivedate=2012-12-16}}</ref>
മലേഷ്യൻ പാർലിമെന്റിന്റെ ആസ്ഥാനാമാണ് കോലാലമ്പൂർ. 1999 വരെ കോലാലമ്പൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കേന്ദ്രഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ്, ജുഡീഷ്യൽ ബ്രാഞ്ചുകൾ പുത്രജയയിലേക്ക് മാറ്റി.<ref>{{cite web|publisher=Government of Malaysia|title=Putrajaya – Administrative Capital of Malaysia|accessdate=2007-12-11|url=http://www.gov.my/MyGov/BI/Directory/Government/AboutMsianGov/PutrajayaFederalAdminCapital/ |archiveurl = http://web.archive.org/web/20071021194523/http://www.gov.my/MyGov/BI/Directory/Government/AboutMsianGov/PutrajayaFederalAdminCapital/ |archivedate = October 21, 2007}}</ref> ജുഡീഷ്യറിയുടെ ചില ഭാഗങ്ങൾ, മലേഷ്യൻ രാജാവിന്റെ ആസ്ഥാനമായ ''ഇസ്താന നഗര'' എന്നിവ കോലാലമ്പൂരിൽ സ്ഥിതിചെയ്യുന്നു.
== അവലംബം ==
"https://ml.wikipedia.org/wiki/ക്വാല_ലമ്പുർ" എന്ന താളിൽനിന്ന് ശേഖരിച്ചത്