"ദുബായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) world-gazetteer.com is dead
(ചെ.) deadlink fix: content removed from google cache, found on web archive
വരി 91:
ഇസ്ലാമിനുമുൻപ്, ഈ പ്രദേശത്തെ ജനങ്ങൾ "ബജിർ" അഥവാ "ബജർ" എന്ന ദേവനെയാണ് ആരാധിച്ചിരുന്നത്.<ref name=preislam>[http://etd.unisa.ac.za/ETD-db/theses/available/etd-07012004-113622/unrestricted/02CHAPTER2.pdf യുഎഇയുടെ ചരിത്രവും പശ്ചാത്തലവും]</ref> ബൈസന്റിൻ, സസ്സാനിയൻ എന്നീ രാജ്യങ്ങളാണ് അക്കാലത്ത് ഈ പ്രദേശത്തിന്റെ പ്രബലശക്തികളായിരുന്നത്, അതിൽ സസ്സാനിയൻമാരായിരുന്നു കൂടുതൽ പ്രദേശങ്ങൾ നിയന്ത്രിച്ചിരുന്നത്.
 
ഈ മേഖലയിൽ ഇസ്ലാമിന്റെ പ്രചാരം വർദ്ധിച്ചതിനുശേഷം ഉമയ്യാദ്, കാലിഫ്, എന്നീ കിഴക്കൻ ഇസ്ലാമികലോകതലവന്മാർ തെക്കുകിഴക്കൻ അറേബ്യ കീഴടക്കുകയും, സസ്സാനിയന്മാരെ തുരത്തുകയും ചെയ്തു. ദുബായ് മ്യുസിയം, ജുമൈറ മേഖലകളിൽ നടത്തിയ പര്യവേക്ഷണങ്ങളിൽ നിന്നും ഉമയ്യാദ് കാലഘട്ടത്തിന്റെ തെളിവുകളായി വളരെയേറെ ശേഷിപ്പുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. <ref name=balbi>[http://www.uaeinteract.com/uaeint_misc/pdf/perspectives/03.pdf യുഎഇ-ഇസ്ലാമിന്റെ വരവും, ഇസ്ലാമിക കാലഘട്ടവും]. കിങ്, ജെഫ്രി R.</ref> "ദുബായ്" രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ രേഖ 1095ൽ, അൻഡലുഷ്യൻ-അരബ് ഭൗമശാസ്ത്രകാരനായിരുന്ന അബു അബ്ദുള്ള അൽ-ബക്രി എഴുതിയ "ബുക്ക് ഓഫ് ജിയോഗ്രഫി" ആണ്. വെനിഷ്യൻ പവിഴവ്യാപാരിയായിരുന്ന ഗസ്പറോ ബാൽബി 1580ൽ ഈ പ്രദേശം സന്ദർ‍ശിക്കുകയും, ദുബായ് (ദിബെയ്)അതിന്റെ പവിഴവ്യാപാരം, വ്യവസായം, എന്നിവയെപ്പറ്റി പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്.<ref name=balbi /> എന്നാൽ "ദുബായ് നഗര"ത്തെപ്പറ്റി 1799നു ശേഷം മാത്രമേ രേഖകൾ എഴുതപ്പെട്ടിട്ടുള്ളു.<ref name=dubaienv>[http://209web.85archive.165.104org/web/20081203031300/search?q=cache:KcJGC0pgYMIJhttp://webhost.bridgew.edu/dleuenberger/student/Sustainability-Dubai%26Hawaii&Hawaii.pdf&hl=en&ct=clnk&cd=42&gl=us ദുബായ്,ഹവായ് എന്നിവിടങ്ങളിൽ വിനോദസഞ്ചാരം, സാമ്പത്തികവും, പാരിസ്ഥിതികവുമായുണ്ടാക്കിയ മാറ്റങ്ങൾ]. McEachern, Nadeau, et al</ref>
 
== കാലാവസ്ഥ ==
"https://ml.wikipedia.org/wiki/ദുബായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്