"സുമാത്രൻ കാണ്ടാമൃഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40:
†''Dicerorhinus sumatrensis lasiotis''
}}
[[കാണ്ടാമൃഗം|കാണ്ടാമൃഗങ്ങളിൽ]] ഒരിനമാണ് '''സുമാത്രൻ കാണ്ടാമൃഗം''' അഥവാ '''സുമാത്രൻ റൈനോസറസ്''' (ശാസ്ത്രീയനാമം: ''Dicerorhinus sumatrensis''). ഇവ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നു എന്ന് [[ഐ.യു.സി.എൻ. ചുവന്ന പട്ടിക|ഐ.യു.സി.എന്റെ]] കണക്കുകൾ സൂചിപ്പിക്കുന്നു<ref name=IUCN/>. കച്ചവടതാത്പര്യങ്ങൾക്കായി കൊമ്പുകൾ മുറിച്ചടുക്കാൻ നിരവധി സുമാത്രൻ കാണ്ടാമൃഗങ്ങളെ കൊന്നൊടുക്കിയതിനാൽ ഇന്ന് നിലവിലുള്ള സുമാത്രൻ കാണ്ടാമൃഗങ്ങളുടെ എണ്ണം നൂറിൽത്താഴെ മാത്രമാണ്<ref>[http://www.metrovaartha.com/2013/07/2013/07/28010620/KANDAMRIGAM.html വംശം നിലനിർത്താൻ, ഇതല്ലാതെ..]</ref>[. മൃഗശാലകളിലും മറ്റും സംരക്ഷിക്കുന്നത് പത്തെണ്ണം മാത്രം. രണ്ടു കൊമ്പുകളുള്ള ഇവ വലിപ്പം കൊണ്ട് ഏറ്റവും ചെറിയ ഇനമാണ്. കണക്കുപ്രകാരം 275 എണ്ണം മാത്രമാണ് ജീവിച്ചിരിക്കുന്നത്<ref name=IUCN/>. പരമാവധി 1000 കിലോഗ്രാം വരെ ഭാരം വയ്ക്കുന്നു. ഇവയ്ക്ക് ചുവന്ന ബ്രൗൺ നിറമാണ്. '''വൂളി റൈനോസേഴ്സ്''' അഥവാ '''കമ്പിളി കാണ്ടാമൃഗം''' എന്നും ഇവ അറിയപ്പെടുന്നു.
. മൃഗശാലകളിലും മറ്റും സംരക്ഷിക്കുന്നത് പത്തെണ്ണം മാത്രം. രണ്ടു കൊമ്പുകളുള്ള ഇവ വലിപ്പം കൊണ്ട് ഏറ്റവും ചെറിയ ഇനമാണ്. കണക്കുപ്രകാരം 275 എണ്ണം മാത്രമാണ് ജീവിച്ചിരിക്കുന്നത്<ref name=IUCN/>. പരമാവധി 1000 കിലോഗ്രാം വരെ ഭാരം വയ്ക്കുന്നു. ഇവയ്ക്ക് ചുവന്ന ബ്രൗൺ നിറമാണ്. '''വൂളി റൈനോസേഴ്സ്''' അഥവാ '''കമ്പിളി കാണ്ടാമൃഗം''' എന്നും ഇവ അറിയപ്പെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/സുമാത്രൻ_കാണ്ടാമൃഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്