"ഒലിൻഗിറ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
| subdivision =
}}
ഒരു അപൂർവ്വയിനം സസ്തനിയാണ് '''ഒലിങ്യൂട്ടോ''' ('''ഒലിൻഗിറ്റോ'''). കരടി , പൂച്ച, എന്നീ ജീവികൾ ഉൾപ്പെടുന്ന കാർണിവോറ വംശത്തിൽ പെടുന്ന ഒരു ജീവിയാണിതു്<ref>[http://www.krmg.com/news/news/local/new-species-called-house-cat-teddy-bear-cross/nZQFC/ പൂച്ച, കരടിയിനത്തിൽ പെട്ട പുതിയതരം ജീവി]</ref>. തെക്കെ അമേരിക്കയിലെ മധ്യ കൊളംബിയ മുതൽ പടിഞ്ഞാറൻ ഇക്വഡോർ വരെയുള്ള മഴക്കാടുകളിലാണ് ഒലിങ്യുട്ടോ ജീവിക്കുന്നതു്<ref>[http://www.indiavisiontv.com/2013/08/16/243784.html ഒലിങ്യൂട്ടോ എന്ന അപൂർവ്വയിനം സസ്തനിയെ കണ്ടെത്തി]</ref>. മാംസഭുക്കുകളായ കാർണിവോറ എന്ന വംശത്തിൽപ്പെട്ടവ ആണെങ്കിലും പഴങ്ങളാണ് ഒലിങ്യുട്ടോ പ്രധാനമായും ഭക്ഷിക്കുന്നത്. മുപ്പത്തിയഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ഒലിങ്യൂട്ടോയുടെ ശരീരഘടന [[റക്കൂൺ കരടി|റക്കൂൺ കരടിയുടേതിന്]] സമാനമാണ്
 
1967 മുതൽ ഈ ജീവികൾ അമേരിക്കൻ കാഴ്ച ബംഗ്ലാവുകളിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു
"https://ml.wikipedia.org/wiki/ഒലിൻഗിറ്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്