"ഒലിൻഗിറ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ഒലിൻഗിറ്റോ എന്ന പേര് തന്നെയാണ് കൂടുതൽ ചേരുന്നത് |
(ചെ.) 195.229.241.180 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില... |
||
വരി 26:
ഒരു അപൂർവ്വയിനം സസ്തനിയാണ് '''ഒലിങ്യൂട്ടോ'''. കരടി , പൂച്ച, എന്നീ ജീവികൾ ഉൾപ്പെടുന്ന കാർണിവോറ വംശത്തിൽ പെടുന്ന ഒരു ജീവിയാണിതു്<ref>[http://www.krmg.com/news/news/local/new-species-called-house-cat-teddy-bear-cross/nZQFC/ പൂച്ച, കരടിയിനത്തിൽ പെട്ട പുതിയതരം ജീവി]</ref>. തെക്കെ അമേരിക്കയിലെ മധ്യ കൊളംബിയ മുതൽ പടിഞ്ഞാറൻ ഇക്വഡോർ വരെയുള്ള മഴക്കാടുകളിലാണ് ഒലിങ്യുട്ടോ ജീവിക്കുന്നതു്<ref>[http://www.indiavisiontv.com/2013/08/16/243784.html ഒലിങ്യൂട്ടോ എന്ന അപൂർവ്വയിനം സസ്തനിയെ കണ്ടെത്തി]</ref>. മാംസഭുക്കുകളായ കാർണിവോറ എന്ന വംശത്തിൽപ്പെട്ടവ ആണെങ്കിലും പഴങ്ങളാണ് ഒലിങ്യുട്ടോ പ്രധാനമായും ഭക്ഷിക്കുന്നത്. മുപ്പത്തിയഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ഒലിങ്യൂട്ടോയുടെ ശരീരഘടന [[റക്കൂൺ കരടി|റക്കൂൺ കരടിയുടേതിന്]] സമാനമാണ്
==അനുബന്ധം==
<references />
|