"ഒലിൻഗിറ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 26:
ഒരു അപൂർവ്വയിനം സസ്തനിയാണ് '''ഒലിങ്യൂട്ടോ'''. കരടി , പൂച്ച, എന്നീ ജീവികൾ ഉൾപ്പെടുന്ന കാർണിവോറ വംശത്തിൽ പെടുന്ന ഒരു ജീവിയാണിതു്<ref>[http://www.krmg.com/news/news/local/new-species-called-house-cat-teddy-bear-cross/nZQFC/ പൂച്ച, കരടിയിനത്തിൽ പെട്ട പുതിയതരം ജീവി]</ref>. തെക്കെ അമേരിക്കയിലെ മധ്യ കൊളംബിയ മുതൽ പടിഞ്ഞാറൻ ഇക്വഡോർ വരെയുള്ള മഴക്കാടുകളിലാണ് ഒലിങ്യുട്ടോ ജീവിക്കുന്നതു്<ref>[http://www.indiavisiontv.com/2013/08/16/243784.html ഒലിങ്യൂട്ടോ എന്ന അപൂർവ്വയിനം സസ്തനിയെ കണ്ടെത്തി]</ref>. മാംസഭുക്കുകളായ കാർണിവോറ എന്ന വംശത്തിൽപ്പെട്ടവ ആണെങ്കിലും പഴങ്ങളാണ് ഒലിങ്യുട്ടോ പ്രധാനമായും ഭക്ഷിക്കുന്നത്. മുപ്പത്തിയഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ഒലിങ്യൂട്ടോയുടെ ശരീരഘടന [[റക്കൂൺ കരടി|റക്കൂൺ കരടിയുടേതിന്]] സമാനമാണ്
 
ഇക്വഡോറിലെ വനത്തിൽ നിന്നും അപൂർവയിനം സസ്തനിയെ ഗവേഷകർ കണ്ടെത്തി. ഒലിൻഗിറ്റോ എന്നാണ് പേരിട്ടിരിക്കുന്നത്.
==അനുബന്ധം==
 
<references />
വാഷിങ്ങട്ടന്നിൽ നിന്നുള്ള ഒരു സംഘം ശാസ്ത്രങ്ങ്നൻമാര് ആണ് പ്രഖ്യാപിച്ചത് 1967 മുതൽ ഇതിന്റെ പൂർവീകർ അമേരിക്കൻ കാഴ്ച ബംഗ്ലാവുകളിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു ഇനി അധികം ജീവികളെയും സസ്തനികളേയും കണ്ടുപിടിക്കാനില്ല എന്ന അഭിപ്രായത്തിൽ ജന്ധു ശാസ്ത്രഞ്ജന്മാർ നിഗമനത്തിൽ എത്തിയിരുന്ന ഒരു സാഹചര്യത്തിൽ ആണ് ഈ കണ്ടുപിടുത്തം എന്നത് വളരെ പ്രാധാന്യം അർഹി
travancorehistory.
"https://ml.wikipedia.org/wiki/ഒലിൻഗിറ്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്