"സംവാദം:തൃശൂർ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
 
മനോജ്‌, ചെറുപൂരങ്ങളുടെ കാര്യം എങ്ങനെയാ? "എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത്" എന്നത് സത്യമാണോ? സ്വന്തം ക്ഷേത്രങ്ങളിൽ പരിപാടി ഒന്നും ഇല്ലേ? തെറ്റാണെങ്കിൽ ഈ വരി തന്നെ മായ്ച്ചു കളയാം.. - [[ഉപയോക്താവ്:Pranchiyettan|Pranchiyettan|പ്രാഞ്ചിയേട്ടൻ]] ([[ഉപയോക്താവിന്റെ സംവാദം:Pranchiyettan|സംവാദം]]) 07:15, 28 ഏപ്രിൽ 2013 (UTC)
 
== ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉൽസവം ==
 
@[https://ml.wikipedia.org/w/index.php?title=%E0%B4%A4%E0%B5%83%E0%B4%B6%E0%B5%82%E0%B5%BC_%E0%B4%AA%E0%B5%82%E0%B4%B0%E0%B4%82&diff=1821155&oldid=1739487 മാറ്റം]
 
ഉൽസവത്തിനർത്ഥം, ക്ഷേത്രങ്ങളിൽ നടക്കുന്ന ഉൽസവം എന്നു മാത്രമല്ലല്ലോ. അപ്പോൾ //കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവമായി തുടരുന്നു// എന്നെഴുതിയാൽ ശരിയാണോ? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 03:29, 17 ഓഗസ്റ്റ് 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:തൃശൂർ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തൃശൂർ പൂരം" താളിലേക്ക് മടങ്ങുക.