"ഓർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 67 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q492 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 4:
* എൻകോഡിംഗ്: ജ്ഞാനേന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങളെ മനുഷ്യമസ്തിഷ്കത്തിനനുരൂപമായ രാസവിവരമാക്കി മാറ്റുന്ന പ്രക്രിയയാണിത്.
* ശേഖരണം: നവീകരിക്കപ്പെട്ട രാസവിവരത്തെ സ്ഥിരമായോ താത്കാലികമായോ ശേഖരിച്ചു വയ്ക്കുക വഴി പിന്നീട് ഓർമ്മിക്കുവാൻ സഹായിക്കും.
* റിട്രീവൽ: ശേഖരിക്കപ്പെട്ട വിവരത്തെ ഓർമ്മയിലെത്തിക്കുന്ന പ്രക്രിയ.ഇതിനെ നാലായും തിരിക്കാം
1.മനസിലാക്കൽ:
പഠിക്കുക എന്നും ഇതിനെ അർത്ഥമാക്കുന്നു.
2.കൈവശപ്പെടുത്തൽ:
മനസിലാക്കിയ കാര്യത്തിനെ ഓർമയിൽ സൂക്ഷിക്കുന്ന ഘട്ടം.
3.ഓർമിക്കൽ:
ഓർമയിൽ സൂക്ഷിച്ച കാര്യങ്ങളെ തിരിച്ചറിയിക്കുന്ന ഘട്ടം.
4.തിരിച്ച് വിളിക്കൽ:
തിരിച്ചറിഞ്ഞ കാര്യങ്ങളെ ഓർമയിൽ കൊണ്ടുവരുന്ന ഘട്ടം.
 
== വിവിധതരം ഓർമ്മകൾ ==
ഓർമ്മകളെ പല തരത്തിൽ തരംതിരിക്കാം.<ref>www.human-memory.net/types.html</ref>
"https://ml.wikipedia.org/wiki/ഓർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്