"ഒലിൻഗിറ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

merge
merge
വരി 1:
{{mergefrom|ഒലിൻഗിറ്റോ}}
{{mergeto|ഒലിങ്യൂട്ടോ}}
 
{{prettyurl|Olinguito}}
ഇക്വഡോറിലെ വനത്തിൽ നിന്നും അപൂർവയിനം സസ്തനിയെ ഗവേഷകർ കണ്ടെത്തി. ഒലിൻഗിറ്റോ എന്നാണ് പേരിട്ടിരിക്കുന്നത്.
{{Taxobox
| color = pink
{{mergeto| name = ഒലിങ്യൂട്ടോ}}
| fossil_range =
| image = Olinguito_ZooKeys_324,_solo.jpg
| image_width = 240px
| image_caption = ''ഒലിങ്യൂട്ടോ അപൂർവ്വയിനം സസ്തനി''
| regnum = [[മൃഗം]]i
| phylum = [[Chordate|കോർഡേറ്റ]]
| classis = [[സസ്തനി]]
| ordo = [[Carnivora|കാർണിവോറ]]
| subordo =
| superfamilia =
| familia = [[Procyonidae]]
| genus = ''[[ബസാറിസിയോൺ]]''
| species = '''''B. neblina'''''
| binomial = ''ബസാറിസിയോൺ നംബ്‌ലിന''
| binomial_authority = Helgen, 2013
| familia_authority =
| subdivision_ranks =
| subdivision =
}}
ഒരു അപൂർവ്വയിനം സസ്തനിയാണ് '''ഒലിങ്യൂട്ടോ'''. കരടി , പൂച്ച, എന്നീ ജീവികൾ ഉൾപ്പെടുന്ന കാർണിവോറ വംശത്തിൽ പെടുന്ന ഒരു ജീവിയാണിതു്<ref>http:// http://www.krmg.com/news/news/local/new-species-called-house-cat-teddy-bear-cross/nZQFC/ പൂച്ച, കരടിയിനത്തിൽ പെട്ട പുതിയതരം ജീവി</ref>. തെക്കെ അമേരിക്കയിലെ മധ്യ കൊളംബിയ മുതൽ പടിഞ്ഞാറൻ ഇക്വഡോർ വരെയുള്ള മഴക്കാടുകളിലാണ് ഒലിങ്യുട്ടോ ജീവിക്കുന്നതു്. മാംസഭുക്കുകളായ കാർണിവോറ എന്ന വംശത്തിൽപ്പെട്ടവ ആണെങ്കിലും പഴങ്ങളാണ് ഒലിങ്യുട്ടോ പ്രധാനമായും ഭക്ഷിക്കുന്നത്. മുപ്പത്തിയഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ഒലിങ്യൂട്ടോയുടെ ശരീരഘടന [[റക്കൂൺ കരടി|റക്കൂൺ കരടിയുടേതിന്]] സമാനമാണ്
 
==അനുബന്ധം==
വാഷിങ്ങട്ടന്നിൽ നിന്നുള്ള ഒരു സംഘം ശാസ്ത്രങ്ങ്നൻമാര് ആണ് പ്രഖ്യാപിച്ചത് 1967 മുതൽ ഇതിന്റെ പൂർവീകർ അമേരിക്കൻ കാഴ്ച ബംഗ്ലാവുകളിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു
<references />
ഇനി അധികം ജീവികളെയും സസ്തനികളേയും കണ്ടുപിടിക്കാനില്ല എന്ന അഭിപ്രായത്തിൽ ജന്ധു ശാസ്ത്രഞ്ജന്മാർ നിഗമനത്തിൽ എത്തിയിരുന്ന ഒരു സാഹചര്യത്തിൽ ആണ് ഈ കണ്ടുപിടുത്തം എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു
"https://ml.wikipedia.org/wiki/ഒലിൻഗിറ്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്