"യമുന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
== ഉദ്ഭവസ്ഥാനം ==
നരേന്ദ്രനഗറിലെ [[യമുനോത്രി|യമുനോത്രിയാണ്]] യമുനയുടെ ഉദ്ഭവസ്ഥാനം. [[ഉത്തർപ്രദേശ്]] സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 6330 മീറ്റർ ഉയരത്തിലാണ്. ഋഷിഗംഗ,ഹനുമാൻഗംഗ,ഉമ തുടങ്ങിയ ചെറിയ ഒഴുക്കുക്കൾ ഉദ്ഭവസ്ഥാനത്തിനടുത്ത് യമുനയെ പോഷിപ്പിക്കുന്നു. ഇവയെ കൂടാതെ മറ്റുചില മലയൊഴുക്കുകളും യമുനയിൽ ചേരുന്നു.
 
== പോഷകനദികൾ ==
"https://ml.wikipedia.org/wiki/യമുന" എന്ന താളിൽനിന്ന് ശേഖരിച്ചത്