"കാപ്പി (പാനീയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

624 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
കാപ്പിപ്പൊടി ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരുതരം പാനീയമാണ് ''' കട്ടൻ കാപ്പി'''. വെള്ളം തിളപ്പിച്ച് കാപ്പിപ്പൊടിയും [[പഞ്ചസാര|പഞ്ചസാരയും]] ചേർത്താണ് കട്ടൻ [[കാപ്പി]] തയാറാക്കുന്നത്.
[[പ്രമാണം:Coffee on glass 02.JPG|ലഘുചിത്രം|right|ഗ്ലാസിലിരിക്കുന്ന കട്ടൻകാപ്പി. കേരളീയരുടെ പ്രിയപ്പെട്ട പ്രഭാതപാനീയം]]
 
== ആരോഗ്യപ്രശ്നങ്ങൾ ==
കാപ്പി അധികം കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 55 വയസ്സിനു താഴെയുള്ളവരെയാണ് ഇതു കൂടുതലായി ബാധിക്കുക എന്നും ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. <ref>http://www.alphagalileo.org/ViewItem.aspx?ItemId=133628&CultureCode=en</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1821092" എന്ന താളിൽനിന്ന് ശേഖരിച്ചത്