"മുഹമ്മദ് ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 14 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q558714 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 44:
===പ്രവിശ്യകൾ നഷ്ടപ്പെടുന്നു ===
1740-ൽ ബീഹാർ പ്രവിശ്യയുടെ ഗവർണ്ണർ അലി വർദി ഖാൻ ബംഗാളും ഒറീസ്സയും തൻറെ കീഴിലാക്കി ബംഗാൾ, ബീഹാർ, ഒറീസ്സ പ്രവിശ്യകളുടെ അധിപതിയായി സ്വയം പ്രഖ്യാപിച്ചു. 1748-ൽ [[അഹ്മദ് ഷാ അബ്ദാലി]] റോഹിലാഖണ്ഡ് കീഴ്പ്പെടുത്തി.
മുഗൾ സാമ്രാജ്യത്തിൻറേതായി ഗംഗാതടത്തിൻറെ ഉത്തരാർദ്ധവും, സിന്ധു സത്ലജ് നദികളുടെ തെക്കേ തീരവും മാത്രം ബാക്കിയായി.<ref>{{cite book|author| last= Nilakanta Sastri|First=Nilakanta| coauthor=Srinivasachari| title= Advanced History of India |Publisherspublisher= Allied Publishers| Place= New delhi| Yearyear= 1975}}</ref>
==അന്ത്യം ==
മഹോദരം ബാധിച്ച് 1748 ഏപ്രിൽ 20ന് മുഹമ്മദ് ഷാ അന്തരിച്ചു. ശവകുടീരം ദൽഹിയിലെ നിസ്സാമുദ്ദീൻ ഔലിയ സമാധി വളപ്പിനകത്താണ്.
"https://ml.wikipedia.org/wiki/മുഹമ്മദ്_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്