"സംവാദം:ചന്ദ്രക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
:'അ്' ഉപയോഗിക്കുന്നത് [[:en:glottal stop|ശ്വാസദ്വാരീയസ്പർശം]] സൂചിപ്പിക്കാനാണ്. ഇത് ആരുടെ ബുദ്ധിയാണ്, ആദ്യം ആര് ഉപയോഗിച്ചു എന്നൊക്കെക്കൂടി അന്വേഷിക്കാവുന്നതാണ്:)--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 04:27, 7 ഓഗസ്റ്റ് 2013 (UTC)
അ് എന്നത് മൊത്തമായാണോ ഗ്ലോട്ടൽ സ്റ്റോപ്പിന് വേണ്ടി ഉപയോഗിക്കുന്നത്? അതോ അ+ഗ്ലോട്ടൽ സ്റ്റോപ്പ് എന്നാണോ ഉച്ചരണം? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 07:46, 11 ഓഗസ്റ്റ് 2013 (UTC)
ത്== അകാരമോ സ്വരമോ? ==
അതേ പോലെ വേറൊരു യൂസ് കെസ്. ബെഞ്ചമിൻ '''ബെയ്‌ലി''' എന്നത്.ഇതിൽ ബെ'''യി'''ലി എന്നതിലെ യയുടെ ഒപ്പമുള്ള ഇകാരം കളയാനാണ് മീത്തൽ ഉപയോഗിച്ചിരിക്കുന്നത്. ഇതനുസരിച്ച് നിർവചനത്തിലെ അകാരം കളയാൻ എന്ന പരാമർശം സ്വരം കളയാൻ എന്നാക്കുന്നതാവും നല്ലത്. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 06:23, 11 ഓഗസ്റ്റ് 2013 (UTC)
:അതെങ്ങനെ ശരിയാകും? "യി"-യോടൊപ്പമല്ലല്ലോ ചന്ദ്രക്കല ചേർക്കുന്നത്, യ-യോടൊപ്പമല്ലേ ചേർക്കുന്നത്. യ-യുടെ അകാരമാണ് കളയുന്നത്. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 06:30, 11 ഓഗസ്റ്റ് 2013 (UTC)
വരി 65:
 
എനിക്ക് കൺവിൻസിങ്ങ് ആയി തോന്നുന്നില്ല. തച്ചൻ മകന്റേയും മറ്റും അഭിപ്രായം കൂടെ എന്താണെന്ന് നോക്കാം. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 13:53, 11 ഓഗസ്റ്റ് 2013 (UTC)
:ഇത് അനാവശ്യമായ സംവാദമായി തോന്നുന്നു. മലയാളത്തിന്റേത് abugida എന്ന ഗണത്തിൽ പെടുന്ന ലിപിയാണ്. വ്യഞ്ജനലിപികളിൽ അകാരം ലീനമായിരിക്കുന്നു. മറ്റ് സ്വരങ്ങൾ/ചിഹ്നങ്ങൾ ഈ അകാരത്തെ ആദേശം ചെയ്യുന്നു. ഇത് ഈ എഴുത്തുരീതി പിന്തുടരുന്ന എല്ലാ ലിപിസഞ്ചയങ്ങൾക്കും പൊതുവായ നിയമമാണ്.ലിപിപരിഗണിക്കുമ്പോൾ, വിരാമം <u>ഉൾച്ചേർന്നിരിക്കുന്ന</u> അകാരത്തെ ഒഴിവാക്കുന്നു എന്നു പറയാം. ശബ്ദത്തെ മാത്രം പരിഗണിക്കുമ്പോൾ സ്വരം ചേരാത്ത(/കേവല) വ്യഞ്ജനത്തെ കുറിക്കാനാണ് വിരാമചിഹ്നം ഉപയോഗിക്കുന്നത് എന്നും ശരി. ഇത്രയും പറഞ്ഞാൽ മനസ്സിലാകും എന്നിരിക്കെ അതിവിശദീകരണം എന്തിനാണ്?--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 05:35, 16 ഓഗസ്റ്റ് 2013 (UTC)
 
== അകാരവും ഉകാരവും ==
"https://ml.wikipedia.org/wiki/സംവാദം:ചന്ദ്രക്കല" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചന്ദ്രക്കല" താളിലേക്ക് മടങ്ങുക.