"സാഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
പല ചരിത്ര കാലഘട്ടങ്ങളിലെയും സാഹിത്യകൃതികൾ ലഭ്യമാണ്. ദേശീയ വിഷയങ്ങളും ഗോത്രവർഗ്ഗങ്ങളുടെ കഥകളും ലോകം ആരംഭിച്ചതു സംബന്ധിച്ച കഥകളും മിത്തുകളും ചിലപ്പോൾ നൈതികവും ആത്മീയവുമായ സന്ദേശങ്ങളുള്ളവയായിരിക്കും. [[Homer|ഹോമറിന്റെ]] ഇതിഹാസങ്ങൾ [[Iron age|ഇരുമ്പുയുഗത്തിന്റെ]] ആദ്യകാലം മുതൽ മദ്ധ്യകാലം വരെയുള്ള സമയത്താണ് നടക്കുന്നത്. [[Indian epic poetry|ഇന്ത്യൻ ഇതിഹാസങ്ങൾ]] ഇതിനേക്കാൾ അല്പം കൂടി താമസിച്ചുള്ള സമയത്താണ് നടക്കുന്നത്.
 
നാഗരിക സംസ്കാരം വികസിച്ചതോടുകൂടി ആദ്യകാലത്തെ തത്ത്വചിന്താപരവും ഊഹങ്ങളിൽ അധിഷ്ടിതവുമായ സാഹിത്യം കൈമാറാനുള്ള പുതിയ സാഹചര്യങ്ങൾ നിലവിൽ വന്നു. [[History of China#Ancient China|പുരാതന ചൈനയിലും]], [[Ancient India|പുരാതന ഇന്ത്യയിലും]], [[History of Iran|പേർഷ്യയിലും]] [[Classical antiquity|പുരാതന ഗ്രീസിലും റോമിലും]] മറ്റും സാഹിത്യമേഖല വികസിച്ചു. ആദ്യകാലത്തുള്ള പല കൃതികളിലും (വാചികരൂപത്തിലുള്ളതാണെങ്കിൽ പോലും) ഒളിഞ്ഞിരിക്കുന്ന നൈതികസന്ദേശങ്ങളുള്ളവയായിരുന്നു. സംസ്കൃതത്തിലെ ''[[Panchatantra|പഞ്ചതന്ത്രം]]'' ഉദാഹരണം.
 
പുരാതന ചൈനയിൽ ആദ്യകാല സാഹിത്യം തത്ത്വചിന്ത, [[historiography|ചരിത്രം]], [[military science|സൈനികശാസ്ത്രം]], കൃഷി, [[Chinese poetry|കവിത]] എന്നിവയെപ്പറ്റിയായിരുന്നു. ആധുനിക [[paper making|പേപ്പർ നിർമാണവും]] [[woodblock printing|തടി അച്ചുപയോഗിച്ചുള്ള അച്ചടിയും]] ചൈനയിലാണ് ആരംഭിച്ചത്. ലോകത്തിലെ ആദ്യത്തെ അച്ചടിസംസ്കാരം ഇവിടെയാണ് ഉത്ഭവിച്ചത്.<ref>A Hyatt Mayor, Prints and People, Metropolitan Museum of Art/Princeton, 1971, nos 1-4. ISBN 0-691-00326-2</ref> period that occurred during the [[Zhou Dynasty|കിഴക്കൻ ഷൗ രാജവംശത്തിന്റെ]] (ബി.സി. 769-269) കാലത്തുണ്ടായിരുന്ന [[Hundred Schools of Thought|നൂറ് ആശയധാരകളുടെ]] കാലത്താണ് ചൈനയിലെ സാഹിത്യ മേഖല വളർച്ച നേടിയത്. [[Confucianism|കൺഫ്യൂഷ്യാനിസം]], [[Taoism|ഡാവോയിസം]], [[Mohism|മോഹിസം]], [[Legalism (Chinese philosophy)|ലീഗലിസം]] എന്നിവ സംബന്ധിച്ച കൃതികൾ, സൈനികശാസ്ത്രവുമായി ബന്ധപ്പെട്ട കൃതികൾ (ഉദാഹരണത്തിന് [[Sun Tzu|സൺ സുവിന്റെ]] ''[[The Art of War|ദി ആർട്ട് ഓഫ് വാർ]]'') [[History of China|ചരിത്രം]] (ഉദാഹരണത്തിന് [[Sima Qian|സിമാ ക്വിയെന്റെ]] ''[[Records of the Grand Historian|റിക്കോർഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ]]'') എന്നിവ പ്രധാനമാണ്.
 
== സാഹിത്യ വിഭാഗങ്ങൾ ==
"https://ml.wikipedia.org/wiki/സാഹിത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്