"റിയാലിറ്റി ഷോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 44 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q182415 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 4:
== റിയാലിറ്റി ഷോയുടെ പ്രത്യേകതകൾ ==
കേവലമായ യാഥാർത്ഥ്യത്തെ ചിത്രീകരിക്കുന്നതിനെ (ഉദാ: ഒരു ക്രിക്കറ്റ് മത്സരം അല്ലെങ്കിൽ ഒരു അവാർഡ് നിശ) റിയാലിറ്റി ഷോ എന്ന് വിളിക്കില്ല.
യാത്ഥാർത്ഥ്യത്തോടൊപ്പം നാടകീയമായ രംഗങ്ങൾക്കു കൂടി തുല്യമോ അതിലധികമോ പ്രാധാന്യം കൊടുത്തു കൊണ്ടവതരിപ്പിക്കുക എന്നതാണ് റിയാലിറ്റി ഷോകളുടെ പ്രത്യേകത. ഒരു സംഗീത മത്സരത്തിൽ നിന്ന് പുറത്താകുന്ന മത്സരാർത്ഥിയുടെ മാതാപിതാക്കൾ കരയുന്നത് ശോകസാന്ദ്രമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കാണിക്കുന്ന പ്രവണത ഇതിന് ഉദാഹരണമാണ്. ഇത്തരം രംഗങ്ങൾ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പ്രഹസനങ്ങളാണെന്ന ആരോപണം ശക്തിയായി നിലനിൽക്കുന്നുണ്ട്.tv dance
 
== ചരിത്രം ==
"https://ml.wikipedia.org/wiki/റിയാലിറ്റി_ഷോ" എന്ന താളിൽനിന്ന് ശേഖരിച്ചത്