"സീസ്മോഗ്രാഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
{{ആധികാരികത}}
[[ഭൂമി|ഭൂമിയിലുണ്ടാകുന്ന]] ചലനങ്ങളും കമ്പനങ്ങളും അളക്കുവാനും വിവരങ്ങൾ ശേഖരിച്ചു വയ്കാനും ഉപയോഗിക്കുന്ന ഉപരണമാണ് '''സീസ്മോഗ്രാഫ്'''. [[ഭൂചലനം|ഭൂചലനങ്ങൾ]] ആണവ സ്ഫോടങ്ങൾ മറ്റു സീസ്മിക് ഉറവിടങ്ങൾ എന്നിവ മൂലമുണ്ടാകുന്ന സീസ്മിക് തരംഗങ്ങൾ ഇവ അളക്കുന്നു. ഈ തരംഗങ്ങൾ നൽകുന്ന വിവരങ്ങളിൽ നിന്നും ശാസ്തജ്ഞന്മാർക്ക് ഭൗമാന്തർഭാഗത്തെ അവയുടെ ഉറവിടങ്ങളുടെ സ്ഥാനവും വലിപ്പവും മനസ്സിലാക്കാൻ സഹായിക്കുന്നു. [[ഭൂകമ്പമാപിനി]] ആയാണ് സീസ്മോഗ്രാഫുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.
[[File:സീസ്മോഗ്രാഫ്.JPG|thumb|സീസ്മോഗ്രാഫ്]]
 
[[വർഗ്ഗം:ഭൂമിശാസ്ത്രം]]
"https://ml.wikipedia.org/wiki/സീസ്മോഗ്രാഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്