"രവീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Raveendran}}
{{നാനാർത്ഥം|രവീന്ദ്രൻ|വ്യക്തി}}
{{Infobox musical artist
|Name = രവീന്ദ്രൻ
വരി 16:
|Label =
|Associated_acts =
|URL = [http://raveendran.8m.com/ രവീന്ദ്രൻ മാഷിന്റെ ഒരു വെബ്ബ്‌പേജ്]</br>
|Current_members =
|Past_members =
}}
 
[[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ സംഗീതസംവിധായകനായിരുന്നു '''രവീന്ദ്രൻ''' (ജനനം: [[1941]]-ൽ [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[കുളത്തൂപ്പുഴ]] എന്ന ഗ്രാമത്തിൽ. മരണം: [[2005]]). 150-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരിൽ ഒരാൾ. അമരം, സുഖമോ ദേവീ, ഹിസ്സ് ഹൈനസ്സ് അബ്ദുള്ള, ഭരതം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിൽ ചിലതാണ്‌ചിലതാണ്. മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങൾക്കും '''വസന്തഗീതങ്ങൾ''' പോലെയുള്ള ചില ഗാനസമാഹാരങ്ങൾക്കും രവീന്ദ്രൻ സംഗീതം നിർവഹിച്ചു.
 
== ജീവിതരേഖ ==
വരി 28:
}}</ref>.
 
സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണിഗായകനാകാൻ അവസരം തേടി [[ചെന്നൈ|മദ്രാസി(ചെന്നൈ)ലെത്തി]]. അക്കാ‍ലത്ത്അക്കാലത്ത് കുളത്തൂപ്പുഴ രവി എന്നായിരുന്നു സിനിമാ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്<ref name="wb">{{cite news |title = മദിരാശിപ്പഴമയും [[മലയാള സിനിമ]]യും |url =http://malayalam.webdunia.com/miscellaneous/special07/onam/0708/25/1070825045_5.htm |publisher =വെബ്‌ലോകം |date =2007-08-25 |accessdate =2007-09-20 |language =മലയാളം
}}</ref>. ചെന്നൈയിലെ ആദ്യകാല ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നുവെന്ന് രവീന്ദ്രൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയോളം പൈപ്പുവെള്ളം മാത്രം കുടിച്ച് കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു<ref name="mm"/>. സംഗീത സംവിധായകനായിരുന്ന [[എം.എസ്. ബാബുരാജ്|ബാബുരാജാണ്]] ആദ്യമായി സിനിമയിൽ പാടുവാൻ അവസരം നൽകിയത്. നായക നടനായിരുന്ന [[സത്യൻ|സത്യനാണ്]] രവീന്ദ്രനെ ബാബുരാജിനു പരിചയപ്പെടുത്തിയത്. “വെള്ളിയാഴ്ച” എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി പിന്നണിഗായകനായി<ref name="wb"/>. പിന്നീട് മുപ്പതോളം സിനിമകളിൽ പാടി. അവയിൽ ചുരുക്കം ചിലതു ശ്രദ്ധിക്കപ്പെട്ടു.
<ref name="th">{{cite news |title = Life and times of a music director|url =http://www.hinduonnet.com/thehindu/lf/2002/10/24/stories/2002102401580200.htm|publisher =ദ് ഹിന്ദു |date =2002-10-24 |accessdate =2007-09-20 |language =ഇംഗ്ലീഷ്
വരി 40:
ഇരുനൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. “[[ഭരതം]]” എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്ക്കാരം നേടി. ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ ഇതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനു വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും നേടി. 2002-ൽ നന്ദനതിലെ ഗാനങ്ങൾക്ക് വീണ്ടും സംസ്ഥാന പുരസ്ക്കാരം.
 
യേശുദാസുമായുള്ള സഹോദരതുല്യമായ ആത്മബന്ധം ഇരുവരും ഒന്നിച്ച ഗാനങളിലും കാണാമായിരുന്നു. അത്രയേറെ ഹിറ്റുകളാണ്‌ഹിറ്റുകളാണ് ഈ സഖ്യം മലയാളത്തിനു സമ്മാനിച്ചത്. യേശുദാസിനു ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ഭരതത്തിലെ രാമകഥ ഗാനലയം.... എന്ന ഗാനത്തിനു സംഗീതം പകർന്നത് രവീന്ദ്രനാണു്. എം.ജി.ശ്രീകുമാറിന്‌ശ്രീകുമാറിന് ആദ്യത്തെ ദേശീയ പുരസ്ക്കാരം നേടിക്കൊടുത്തത് മാസ്റ്ററുടെ നാദരൂപിണി ശങ്കരീ പാഹിമാം... (ഹിസ് ഹിനസ് അബ്ദുള്ള) എന്ന ഗാനമാണ്‌ഗാനമാണ്. ഗായികമാരിൽ ചിത്രയായിരുന്നു മാസ്റ്ററുടെ ഗാനങ്ങൾ കൂടുതൽ ആലപിച്ചത്.
 
== രവീന്ദ്രൻ സംഗീതസംവിധാനം നിർവ്വഹിച്ച സിനിമകൾ ==
"https://ml.wikipedia.org/wiki/രവീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്