"അണുഭൗതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 51 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q26383 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Atomic physics}}
{{prettyurl|Atomic physics}}[[അണു|അണുവിന്റെ]] (atom) പ്രകൃതിയേയും ഘടനയേയും കുറിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണു '''അണുഭൗതികം (Atomic Physics)'''. ആധുനിക അണുസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് രസതന്ത്രാധ്യാപകനായിരുന്ന [[ജോൺ ഡാൾട്ടൻ]] (1766-1844) ആണ്. ഏതു [[മൂലകം|മൂലകവും]] വിഭജിക്കാനാവാത്ത ചെറിയ ഘടകങ്ങൾ (atoms) കൂടിച്ചേർന്നുണ്ടായതാണെന്നും, രണ്ടു വസ്തുക്കൾ രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഓരോന്നിന്റെയും ഒന്നോ അധികമോ ഇത്തരം ഘടകങ്ങൾചേർന്ന് സംയുക്ത ഘടകങ്ങളായ [[തൻമാത്ര|തൻമാത്രകൾ]] (molecules) രൂപം കൊള്ളുമെന്നും ആയിരുന്നു ഡാൾട്ടന്റെ തത്ത്വം. പ്രസ്തുത സിദ്ധാന്തം വളരെക്കാലത്തേക്ക് രസതന്ത്രത്തിലും ഭൌതികശാസ്ത്രത്തിലും സ്വാധീനത ചെലുത്തിയിരുന്നു. 19-ആം ശതകത്തിന്റെ ഉത്തരാർധത്തിൽ വാതകങ്ങളുടെ സ്വഭാവം വിവരിക്കുന്നതിനുവേണ്ടി ആവിഷ്കരിക്കപ്പെട്ട 'ഗതിക സിദ്ധാന്തം' (Kinetic Theory), ആറ്റം, തന്മാത്ര എന്ന സങ്കല്പങ്ങൾ ഉപയോഗപ്പെടുത്തുകയുണ്ടായി. ചുരുക്കത്തിൽ 19-ആം ശതകത്തിന്റെ അവസാനമായപ്പോഴേക്കും ആറ്റത്തിന്റെ അസ്തിത്വം ഭൌതികശാസ്ത്രജ്ഞൻമാരുടെയും, രസതന്ത്രജ്ഞൻമാരുടെയും ഇടയിൽ പരക്കെ അംഗീകരിക്കപ്പെട്ടു.
{{Science}}

[[അണു]] എന്ന സങ്കല്പത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. ഭാരതീയാചാര്യനായ [[കണാദൻ]] തന്റെ വൈശേഷികദർശനത്തിൽ ദ്രവ്യത്തിന്റെ സൂക്ഷ്മരൂപമായി അണുവിനെ ചിത്രീകരിച്ചിട്ടുണ്ട്. ഭാരതീയദർശനത്തിലെ 'ആത്മ' സങ്കല്പവും 'ബ്രഹ്മ' സങ്കല്പവും ആറ്റം എന്ന ഒരസ്തിത്വത്തെയാണ് കുറിക്കുന്നത്. സ്ഥൂലരൂപത്തിലുള്ള പദാർഥം അതിസൂക്ഷ്മവും അവിഭക്തവുമായ പദാർഥകണങ്ങളിൽ നിർമിതമാണെന്ന് പ്രാചീന [[ഗ്രീസ്|ഗ്രീക്കുകാരും]] വിശ്വസിച്ചിരുന്നു.
"https://ml.wikipedia.org/wiki/അണുഭൗതികം" എന്ന താളിൽനിന്ന് ശേഖരിച്ചത്